Chapter Title : ജെസി ഒരു പ്രദർശന വസ്തു 2 [SAMBA]
കുറ്റം മുഴുവൻ എനിക്കായോ. പോരാത്തതിന് നിങ്ങളുടെ ഒരു വിരലിടലും
ഞാൻ: എടീ അവന് മനസിലാകാത്ത രീതിയിൽ വേണ്ടേ കാണിക്കാൻ.
ജെസി : പിന്നേ ഇത്രയും അടുത്ത് നിന്ന് എല്ലാം കാണിച്ച് നിൽക്കുമ്പോൾ മനസിലാകാതിരിക്കാൻ അവനെന്താ പൊട്ടനാ....? അതും ആകെ മറ ഉണ്ടായിരുന്ന ഷെയ്ഡ് നെറ്റ് വരെ നിങ്ങൾ പൊട്ടിച്ച് കളഞ്ഞില്ലേ. അതൊക്കെ പിന്നെ എന്തിനാ?
ഞാൻ : എടീ അങ്ങനെ അല്ല. ഇതിപ്പോ ചെക്കന് ഗ്രീൻ സിഗ്നൽ ആയില്ലേ. ഇനി ഇപ്പോ ഒളിഞ്ഞ് നോക്കേണ്ട കാര്യം ഉണ്ടോ?
അവൻ നേരെ ഇങ്ങ് കയറി വന്ന് നിന്നെ എന്തേലും ചെയ്താലോ,കണ്ടതെല്ലാം ആരോടേലും പറയും എന്ന് ഭീഷണിപെടുത്തിയാലോ.
ജെസി : അതിപ്പോ ഞാൻ അവൻ്റെയും കണ്ടില്ലേ. ഞാനും ഭീഷണി പ്പെടുത്തും.
ഞാൻ: ഓ... ഇങ്ങനെ ഒരു കഴുത.
ജെസി : ഓ നിങ്ങള് വലിയ ബുദ്ധിമാൻ , ഇതൊക്കെ നിങ്ങൾ ഒരാളെ കൊണ്ട് മാത്രം പറ്റിയതാ...
എന്നും പറഞ്ഞ് ജെസി ബാത്ത്റൂമിൽ കയറി വാതിലടച്ചു.
ഞാൻ "ഇവളെ എങ്ങനെ പറഞ്ഞ് മനസിലാക്കും " എന്നും പിറുപ്പറുത്ത് കടയിലേക്ക് പോയി.
രാത്രി കിടക്കാൻ നേരം അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു കിടന്നു. എന്തൊതെയോ പറയാൻ തുടങ്ങി. അവസാനം അത് അബുവിൽ വന്ന് അവസാനിച്ചു..
ജെസി : നാളെ നമുക്ക് അബുവിന് കാണിച്ചു കൊടുക്കണ്ടേ.
ഞാൻ : അതിന് ഇനി കാണിക്കാൻ എന്താ ബാക്കി ഉള്ളത്. എല്ലാം അവൻ കണ്ടില്ലേ.
ജെസി : പറ സനൂ...
ഞാൻ : ആ കാണിക്കാം.
അവൾ ചിരിച്ചു കൊണ്ട് എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു.
💬 Comments
View all comments