Chapter Title : ജെസി ഒരു പ്രദർശന വസ്തു 4 [SAMBA]
ഓർമ്മ ഉണ്ട്, സോറി ട്ടാ അന്ന് അങ്ങനെ പറ്റിപോയി
ഞാൻ: ഏയ് അതൊന്നും സാരല്ല ഇക്കാ.
മജീദ്: പിന്നേ നമ്മൾ ചെറിയ അയൽവാസികളാ കേട്ടോ. ഞാൻ മൊയ്തീൻക്കാൻ്റെ അനിയനാ
ഞാൻ ഒന്ന് സംശയം നടിച്ച് നിന്നു.
മജീദ്: ഹൈ ദേ ആ വീട്ടിലെ, ഷംല ഇത്താൻ്റെ ഭർത്താവിൻ്റെ അനിയൻ. അബുവിൻ്റെ എളാപ്പ
ഞാൻ ചിരിച്ചു. : ആ... മനസിലായി നിങ്ങളെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ, പുറത്തായിരുന്നോ?
മജീദ്: ആ ഞാൻ കുറച്ച് കാലം അകത്തായിരുന്നു. സെൻട്രൽ ജയിലിൽ.
എന്ന് പറഞ്ഞ് അയാൾ ബൈക്ക് എടുത്ത് പോയി. എൻ്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം നിറഞ്ഞു.
തുടരും.!
നിങ്ങളുടെ ലൈക്കും കമൻ്റുകളുമാണ് ഇനിയും എഴുതാനുള്ള പ്രചോദനം.
SAMBA.
💬 Comments
View all comments