0%

Chapter Title : ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.9K

ആവില്ല"

ഞാൻ: സോന, താൻ ഇത് വിട്ടേക്ക്. എനിക്ക് താല്പര്യം ഇല്ല. So please ..

സോനയുടെ മുഖം ഒന്ന് വാടി. ആ ബ്രൗൺ കണ്ണുകൾ അൽപ്പം പാടുപെട്ട് എന്നെ നോക്കി.

സോന: എന്തെങ്കിലും കാരണം..

ഞാൻ: അത്. .. അത് please, വേണ്ട എനിക്ക് താൽപര്യമില്ല.sorry.

സോന എന്തോ പറയാൻ തുനിഞ്ഞപ്പോൾ ഫ്രണ്ട്സിലെആരോ വിളിച്ചു.

സോന: ഞാൻ പോകുവാ. പിന്നെ കാ.......

വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് അവൾ ഒന്ന് വിക്കി. എന്നിട്ട് പെട്ടന്ന് നടന്നു പോയി.

ഇവിടെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.

വീട്ടിലേക്കുള്ള മിസ്സുമായുള്ള നടത്തത്തിൽ ഞാൻ എല്ലാം പറഞ്ഞു.

എന്തോ ആ മുഖത്തോട് ഒന്നും മറച്ചു വെക്കാൻ എനിക്ക് തോന്നിയില്ല.

മിസ്സ് അൽപ്പനേരം മൗനം പാലിച്ചു. മിസ്സ്: ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് ആ കുട്ടിയോട് എസ് പറയാമായിരുന്നുവല്ലെ? ഞാൻ: ശേരിയാ , കഷ്ടമായിപ്പോയി. തമാശക്ക് പറഞ്ഞതാണെങ്കിലും മിസ്സിന് അത് ശേരിക്ക് കൊണ്ടു. മിസ്സ്: എന്നെ വേണ്ടാന്ന് തോന്നുന്നുണ്ടോ.? ഞാൻ: എൻ്റെ പോന്നു മിസ്സ് അങ്ങനൊന്നും പറയല്ലേ. ഞാൻ ഒരു joke അടിച്ചതാ. ഈ സ്നേഹം ഞാൻ ചോദിച്ചു വങ്ങിയതാ. അത് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. So വേറൊന്നിനും വേണ്ടി ഞാൻ ഇത് കൈവിടില്ല.

മിസ്സ് എന്നെ ഒന്ന് നോക്കി . കണ്ണുകൾ ഇറുക്കിയടച്ചു. ഒരു തുള്ളി കണ്ണീര് പീലിയിലൂടെ അടർന്ന് ഒഴുകി. ************** അച്ഛൻ്റെ വലിയച്ചൻ മരിച്ചിട്ട് ഒത്തിരിനാളായില്ല. അതുകൊണ്ട് ഓണം വലിയ ആഘോഷമൊന്നുമില്ലതെ ഊമ്പി പോയി. പിറ്റെ ദിവസം അമ്മ രാധാമ്മയുടെ വീട്ടിലേക്ക് പോയി. കൂടെ ഞാനും. അമ്മയും രാധാമ്മയുമായി

💬 Comments

View all comments