Chapter Title : ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]
അപ്പോ. അമ്മ: നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ. ഞാൻ : എന്ത് കുഴപ്പം . നിങ്ങള് പോയിട്ട് വാ
പിറ്റേന്ന് ഉച്ചക്ക് മുൻപ് രണ്ടുപേരും പോയി. അമ്മക്ക് നല്ല വിഷമമുണ്ട്. പിന്നെ ഞാൻ നിർബന്ധിച്ചത് കൊണ്ടാണ് പോകുന്നത്. അവർ കയറിയ ഓട്ടോ കാഴ്ചയിൽ നിന്നും അകന്ന ഉടനെ ഞാൻ മിസ്സിൻ്റെ അടുത്തേക്ക് ചെന്നു. ഞാൻ: മിസ്സ് സമ്മതിച്ചിരിന്നെങ്കിൽ നമക്കും പോകായിരുന്നു. ഒരുമിച്ച് യാത്ര യൊക്കെ ചെയ്യാമായിരുന്നു. മിസ്സ് എന്നെ നോക്കി ചിരിച്ചു. ഞാൻ : മിസ്സ് എന്താ പറ്റില്ലെന്ന് പറഞ്ഞേ.? മിസ്സ് : അത് പിന്നെ പറയാം.
*************"""""" വീട്ടിൽ ഇരുന്ന് ചുമ്മാ ഫോൺ കുത്തികൊണ്ടിരുന്നപ്പോൾ അമ്മയുടെ ഫോൺ വന്നു. അമ്മ: ഹലോ മോനെ.ഒരു കാര്യം പറയാൻ മറന്നു പോയി. ഞാൻ: അഹ് പറഞ്ഞോ. അമ്മ: നീ ഫുഡ് മിസ്സിൻ്റെ വീട്ടിൽ പോയി കഴിക്കുമല്ലോ. അതുപോലെ അത്താഴം കഴിഞ്ഞ് നീ അവിടെ പോയി കിടന്നാ മതി. അല്ലെങ്കിൽ മിസിനോട് നമ്മുടെ വീട്ടിൽ വരാൻ പറയണം. ഞാൻ: ആ ശെരി അമ്മെ.
അമ്മ ഫോൺ വെച്ചുകഴിഞ്ഞ് അൽപ്പ സമയത്തിന് ശേഷമാണ് എനിക്ക് ബോധോദയം വന്നത്. എൻ്റെ സ്വപ്ന റാണിയെ എനിക്ക് മാത്രമായി കിട്ടിയിരിക്കുന്നു. അതും രണ്ട് മൂന്ന് ദിവസത്തേക്ക്. ഇപ്പരവശ്യം മിസ്സ് NO പറയാൻ ചാൻസ് ഇല്ല. കൂടുതൽ വൈകിച്ചില്ല, ഞാൻ നേരെ വീടുപൂട്ടി മിസ്സിൻ്റെ വീട്ടിൽ പോയി. സമയം ഒന്നര കഴിഞ്ഞു. മിസ്സ് ഹാളിൽ ഇരിക്കുന്നു. എന്നെ കണ്ട് മിസ്സ് എഴുന്നേറ്റു. മിസ്സ്: നിനക്ക് വിശക്കുന്നുണ്ടല്ലെ. ഞാൻ: ശെരിയാ, നല്ല വിശപ്പ്. മിസ്സ്: നീ ഇരിക്ക് ഞാൻ ഫുഡ്
💬 Comments
View all comments