0%

Chapter Title : ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.9K

മുഖത്തോട് അടിപ്പിച്ചു. എൻ്റെ ചുണ്ടുകൾ മിസ്സിൻ്റെ കവിളിൽ ചേർത്ത് ചുംബിച്ചു.

ഞാൻ: മിസ്സ് പേടിക്കണ്ട കേട്ടോ. ഞാൻ ഇട്ടേച്ച് പോവില്ല .ഹ ഹ ഹ ?

മിസ്സ് എൻ്റെ കവിളിൽ ഒന്ന് നുള്ളിയിട്ട് ചിരിച്ചു. എന്നിട്ട് എൻ്റെ കയ്യിൽ കൈ കോർത്ത് നടന്നു. ആരെങ്കിലും വരുമ്പോ മിസ്സ് എൻ്റെ കൈ വിടും .അവർ പോയി എന്ന് ഉറപ്പു വരുമ്പോൾ വീണ്ടും കയ്യിൽ തൂങ്ങും.

കൈകൾ തമ്മിൽ കോർത്ത് പിടച്ചതിൻ്റെ സുഖം ഞങ്ങളുടെ കാലുകളെ പോലും സ്വാധീനിച്ചു. അവ വളരെ പടുക്കെ ചുവടുകൾ വെച്ചു . ** വീട്ടിലെത്തിയപ്പോൾ താമസിച്ചു.

അമ്മ: എന്താ ഇന്ന് ഇത്ര വൈകിയേ?

ഞാൻ: അത്, ഒന്നുമില്ല. പതുക്കെയാ നടന്നെ.

അമ്മ: അഹ്, പിന്നെ നിൻ്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു. ഒരു സോന! നീ വരൂമ്പോ ഒന്ന് വിളിക്കാൻ പറഞ്ഞു.

ഞാൻ: വേറെ എന്തെങ്കിലും പറഞ്ഞോ?

അമ്മ: ഇല്ല.

റൂമിൽ കയറി ഡ്രസ്സ് മാറികൊണ്ടിരുന്നപ്പോൾ ഫോൺ ഒന്ന് റിംഗ് ചെയ്തു. ഫോണിൽ ഒരു number തെളിഞ്ഞു വന്നു.

മറുതലക്കൽ ഉള്ള ആളിനെ ഞാൻ ഊഹിച്ചു. സോന. എടുക്കാൻ മനസ്സ് അനുവദിച്ചില്ല. അൽപ്പനേരം കൂടി ശബ്ദിച്ചിട്ട് ഫോൺ നിലച്ചു. വീണ്ടും കോൾ വന്നെങ്കിലും ഞാൻ അറിയാതെ കട്ട് ആക്കി.

പിന്നെ കോൾ വന്നില്ല.

*******

പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് കുത്തിയിരുന്ന് പഠിത്തം തുടങ്ങി. ഇടയ്ക്ക് മിസ്സിൻ്റെ വീട്ടിൽ ചെന്ന് സംശയം ചോദിക്കുമ്പോൾ എൻ്റെ സ്വഭാവ ശുദ്ധിയിൽ മിസ്സ് പലപ്പോഴും അന്തം വിട്ടിട്ടുണ്ട്. എൻ്റെ കൺട്രോൾ കളയാൻ എന്നെ നോക്കി ചുണ്ട് കടിക്കുകയും എന്നോട് ചേർന്ന്

💬 Comments

View all comments