0%

Chapter Title : ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.1K

വായിക്കുമോ. കൊള്ളാല്ലോ

പക്ഷേ സോന എന്നെ തന്നെ ശ്രദ്ധിച്ചത് കൊണ്ട് മിസ്സിൻ്റെ ചോദ്യം ശ്രദ്ധിച്ചില്ല. മിസ്സിനു അത് മനസ്സിലായി.

സോന: vacation ഒക്കെ.... ഞാൻ : ഒഹ്.. അങ്ങനെ പോകുന്നു... വീട്ടിൽ തന്നെ

പെട്ടന്ന് മിസ്സ് എൻ്റെ കൈ കോർത്ത് പിടിച്ച് കൊണ്ട് ഇടക്ക് ഞങ്ങളുടെ ഇടക്ക് കയറി സംസാരിച്ചു. മിസ്സ്: ഇവൻ്റെ അമ്മ ഇവനെ എൻ്റെ കയ്യിൽ ഏല്പിച്ചിട്ട് ഒരു യാത്രക്ക് പോയിരിക്കുവാ. അത് കൊണ്ട് ഞങ്ങൾ രണ്ടുപേരും തനിച്ച് വീട്ടിൽ ഇരുന്ന് മടുത്തു. അപ്പോ ഒന്ന് പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി നടന്നതാ. സോന മിസ്സിൻ്റെയും എൻ്റെയും കൈകൾ തമ്മിൽ കോർത്ത് പിടിച്ചിരിക്കുന്നതിലേക്ക് തന്നെ നോക്കി നിന്നു.

മിസ്സ്: നാളെ സോന ഫ്രീ ആണെങ്കിൽ വാ. ഞങ്ങൾക്ക് ഒരു കൂട്ടാകും.

സോന പെട്ടന്ന് സ്വബോധത്തിലേക്ക് വന്നപോലെ " ഹാ നോക്കാം " എന്നു പറഞ്ഞു. മിസ്സ് വീണ്ടും സോനയോട് എന്തൊക്കെയോ ചോദിച്ചിട്ട് അവസാനം നാളത്തെ കാര്യം ഒന്നുകൂടി ഓർമിപ്പിച്ചു. സോനയോട് ബൈ പറഞ്ഞ് പോകും വരെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഞാൻ: എന്നാലും എൻ്റെ പോന്നു മിസ്സെ , ഇത് കുറച്ച് കടുത്ത്പോയി. മിസ്സ്: എന്ത്...? ഞാൻ: മിസ്സെന്തിനാ അവളുടെ മുന്നിൽ വെച്ച് എൻ്റെ കൈ പിടിച്ചത്. അവള് എന്ത് വിചാരിച്ച് കാണും. അതും പോരാഞ്ഞിട്ട് അവളെ വീട്ടിലേക്ക് ക്ഷണിച്ചേക്കുന്ന്. മിസ്സ്: അതിനിപ്പോ എന്താ. അവള് എന്ത് വിചാരിക്കനാ? ഞാൻ: അവള് ഇത് ഇനി അവളുടെ കൂട്ടുകാരികളോട് എല്ലാം പോയി പറയും . അവർക്ക് അല്ലേലും മിസ്സിനോട് അസൂയയാ. മിസ്സ്: എന്നോട് എന്തിനാ

💬 Comments

View all comments