Chapter Title : ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]
ഹി ഹി ഹി മിസ്സ്: നീ സുഖിപ്പിക്കാതെ ബാക്കി പറ... ഞാൻ: ഓഹ്.... ഇതിനേ കൊണ്ട്...അവള് കൊറച്ച് കൂടുതൽ possessive ആയിരുന്നു. ഞാൻ വേറെ ആരോടും മിണ്ടുന്നത് ഒന്നും ഇഷ്ടമല്ലാരുന്ന്. ഞാൻ കൊറെയോക്കെ അഡ്ജസ്റ്റ് ചെയ്ത് നോക്കി. എന്നിട്ടും തലേക്കേറാൻ തുടങ്ങിയപ്പോ ഞാൻതന്നെ വേണ്ടാന്ന് വെച്ച്. പത്ത് വരെ ഈ സ്കൂളിൽ ഉണ്ടായിരുന്നു. പ്ലസ് വൺ ആയപ്പോ സ്കൂൾ മാറി പോയി. നല്ല വിഷമമുണ്ടായിരുന്നു. But life must go on എന്നല്ലേ... മിസ്സ്: ഹൊ..! , എന്താ love story. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഞാൻ: ആ പിന്നെ possessiveness ഇൻ്റെ കാര്യത്തിൽ മിസ്സും അത്ര മോശമല്ല കേട്ടോ. ഞാൻ സോനയോട് സംസാരിച്ചപ്പോൾ എന്താരുന്ന് കുശുമ്പ്. മിസ്സ്: എനിക്കെന്തിനാ കുശുമ്പ്. നീ ആരോട് വേണേലും മിണ്ടിക്കോ. ഞാൻ: ആണല്ലോ... മാറ്റി പറയില്ലല്ലോ. മിസ്സ്: ഒരിക്കലുമില്ല... ഞാൻ: എന്നാ ഒന്ന് കാണാമല്ലോ. ഞാനിപ്പോ സോനയെ വിളിക്കും. എന്നിട്ട് ഇരുന്ന് സൊള്ളുന്ന കാണണോ..? മിസ്സ്: നീ ആണാണെങ്കിൽ അവളെ വിളിച്ച് സംസാരിക്ക്.. എന്നാ ഞാൻ സമ്മതിക്കാം. മിസ്സും വിട്ട് തന്നില്ല. .... ഞാൻ ആണാണെന്ന് ഇന്നലെ രാത്രി മിസ്സ് അറിഞ്ഞതല്ലെ..ഇത്ര പെട്ടന്ന് മറന്ന് പോയോ? ഹി... ഹി.. ഹി മിസ്സ്: പോടാ വൃത്തികെട്ടവനെ.. ഞാൻ: ഓഹോ... പറയുമ്പോഴാ വൃത്തികേട്.. ചെയ്തപോ വൃത്തികേടല്ലായിരുന്നല്ലോ.. മിസ്സ്: നീ അടി വാങ്ങും കേട്ടോ.... ഞാൻ: അല്ല ഇനി മറന്നെങ്കിൽ , അവളെ വിളിച്ച് കാണിക്കാതെ തന്നെ ഞാൻ ഒന്നുകൂടി ആണാണെന്ന് തെളിയിച്ച് തരാം... മിസ്സ്: പോടാ പട്ടീ... ഞാൻ : ഓ... വേണ്ടെങ്കിൽ
💬 Comments
View all comments