0%

Chapter Title : ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.2K

ഞാൻ ഒള്ള ധൈര്യം മുഴുവൻ സംഭരിച്ച് അവൾടെ നമ്പറിലേക്ക് വിളിച്ചു ഫോൺ സ്പീക്കർ മോടിലിട്ടു. ഓരോ ബെൽ അടിക്കുമ്പോഴും കോൾ കട്ട് ചെയ്യാൻ എൻ്റെ കൈ തരിച്ചു. പക്ഷേ പെട്ടന്ന് കോൾ കണക്‌ട് ആയി. "ഹലോ.. " അവളുടെ മനോഹര ശബ്ദം ഫോണിലൂടെ മുഴങ്ങി. ഞാൻ :" ഹ...ഹലോ സോനയല്ലെ ,? ഞാൻ അദ്വൈദാണ്"

എൻ്റെ ശബ്ദം ഇടറിയപ്പോഴെ മിസ്സ് ചിരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിന് മറുപടി കൊടുക്കാൻ എന്തോ എനിക്ക് പറ്റുന്നില്ല. ഒരു deep breath എടുത്ത് ധൈര്യം ഒന്നുകൂടി പെറുക്കി കൂട്ടിവെച്ചു.

സോന : " ഹാ.. മനസ്സിലായി. എന്താ അദ്വൈദ്..ഇപ്പൊ വിളിച്ചത്."

ഞാൻ : " അത് താൻ നാളെ വരുമോ എന്നറിയാൻ വിളിച്ചതാ.."

സോന : "ഇത് ചോദിക്കാനാണോ ഇപ്പൊ വിളിച്ചത്?. "

ഞാൻ : "അതെ .. disturbing ആയെങ്കിൽ sorry.."

സോന : " ഹേയ് അങ്ങനൊന്നുമില്ല... എനിക്കെന്ത് disturbance.."

ഞാൻ : " Ok .. അപ്പോ നാളെ വരുമോ ? "

സോന : " മിസ്സ് പറഞ്ഞപ്പോ ഞാൻ കാര്യമായിട്ട് എടുത്തില്ല. ഒരു formality ക്ക് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചു. ഉറപ്പ് പറയുന്നില്ല. But വരാൻ നോക്കാം..."

ഞാൻ : " അങ്ങനെയൊന്നും വിചാരിക്കേണ്ട. പറ്റുവാണേൽ നാളെ വാ. വേണമെങ്കിൽ ദാ, ഞാനും വിളിച്ചിരിക്കുന്നു.. "

സോന : " മതി മതി.. നാളെ വരാം. But എനിക്ക് തൻ്റെ വീട് അറിയില്ല. "

ഞാൻ : " അതൊക്കെ സെറ്റ് ആക്കാം, don't

💬 Comments

View all comments