Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]
സോറി. പെട്ടന്നുള്ള ഇഷ്ടത്തിൽ ചെയ്തുപോയതാ.. ക്ഷെമിച്ചേക്ക്..
മിസ്സ്: പെട്ടന്ന് ഇത്ര സ്നേഹം എവിടുന്ന് വന്നു..!?
ഞാൻ: മിസ്സ് സോനയോട് പറഞ്ഞത് ഞാൻ കേട്ടു.
മിസ്സ്: എന്ത്..ഞാൻ എന്ത് പറഞ്ഞെന്നാ.?
ഞാൻ: ഓ ഒന്നും അറിയാത്ത പോലെ. മിസ്സിന് ഏറ്റവും ഇഷ്ടം എന്നെയാണെന്ന് അവളോട് പറയുന്നത് ഞാൻ കേട്ടു..
മിസ്സ്: അയ്യോ .. അതിനാണോ നീ എനിക്ക് ഉമ്മയോക്കെ തന്നെ . അത് ഞാൻ ആ സമയത്ത് ഒരു നമ്പർ ഇറക്കിയതല്ലെ.ഹി ഹി ഹി..
ഞാൻ: അത് ശെരി.. നമ്പർ ആയിരുന്നല്ലെ? അല്ലേലും നമ്മളോടൊക്കെ ആർക്കാ സ്നേഹം..
അതിന് മറുപടി തന്നത് മിസ്സിൻ്റെ നഖങ്ങളാണ്. ചെവിയിലെ തൊലി പോയോന്ന് സംശയം.
പെട്ടന്ന് സോന അവിടേക്ക് വന്നു സോഫയിൽ ഇരുന്നു. മുഖം കഴുകാൻ പോയതാകും. വെളുത്ത് ചുമന്ന മുഖത്ത് അവിടിവിടായി വെള്ളത്തുള്ളികൾ ഇറ്റുനിന്നു. ഒരുത്തുള്ളി പുരികങ്ങൾക്കിടയിലൂടി ഒഴുകി മൂക്കിൻ തുമ്പിൽ വന്നുനിന്നു. അവളുടെ മൂക്കിൻ തുമ്പിൽ നിന്ന് താഴേക്ക് വീഴാൻ മടിച്ചുനിൽക്കുന്ന വെള്ള ത്തുള്ളിക്ക് പോലും വല്ലാത്ത ഭംഗി.
കൂടുതൽ ഭംഗി നുകരുന്നതിന് മുൻപ് അവളതിനെ തൂവാല കൊണ്ട് ഒപ്പിയെടുത്തു.
എൻ്റെ കണ്ണുകൾ മിസ്സിനെയും സോനയെയും വലയം വെച്ചു. " എന്തിനാണീ സ്ത്രീകൾക്ക് ഇത്രയും സൗന്ദര്യം ദൈവം നൽകിയത്. ഒരുപക്ഷേ തൻ്റെ ഇണയുടെ കാമാഗ്നി ആളിക്കത്തിച്ച് അതുവഴി പുതിയ തലമുറ ഉണ്ടാക്കാനുള്ള പ്രകൃതിയുടെ കരവിരുതാകും പെണ്ണിൻ്റെ സൗന്ദര്യം." പക്ഷേ ദൈവം സ്ത്രീകൾക്ക് കൊടുത്ത സൗന്ദര്യത്തിനൊപ്പം എന്നെപ്പോലുള്ള പാവങ്ങൾക്ക് അൽപ്പംകൂടി മനശക്തി നൽകാമായിരുന്നു.
എനിക്ക് അടുത്തായി ഇരുന്ന് രണ്ടാളും വലിയ പുരാണമാണ്. ഇടക്കിടെ പൊട്ടിച്ചിരികളും. എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നപോലെ. ഇരുവശങ്ങളിലുമായി രണ്ട്
💬 Comments
View all comments