0%

Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 607

നമ്മുടെ സ്കൂളിൻ്റെ അടുത്തുള്ള ഹോട്ടലീന്ന് പാർസൽ വങ്ങിച്ചതാ. പോരെ... തീർന്നല്ലോ..
ഞാൻ: ഹ ഹ ഹ.. അങ്ങനെ പറ. എന്തായാലും സോന ഇത് അറിയണ്ട. മിസ്സിൻ്റെ കൈപ്പുണ്യം അവളും അറിയട്ടെ.. ഹ ഹ ഹ
മിസ്സ്: ദേ ചെക്കാ. കൂടുതല് അങ്ങോട്ട് വിളയല്ലെ.. ശേരിയാക്കും ഞാൻ..
ഞാൻ: ഹാ.. ശെരി. ശെരി.. ഇപ്പൊ വാ . വല്ലോം കഴിക്കട്ടെ. വിശന്ന് ചാവുന്ന്.

ഭക്ഷണം കഴിച്ച് തീരുന്ന വരെ സോന മിസ്സിൻ്റെ കൈപ്പുണ്യം പുകഴത്തി ക്കൊണ്ടിരുന്നു. ഇതെല്ലാം കേട്ട് എനിക്ക് ചിയാണ് വന്നത്. അവസാനം ചിരിച്ച് ഫുഡ് നെറുകയിൽ കയറി, കൂടെ മിസ്സിൻ്റെ ‘ സഹായ ഹസ്തം ' കൊണ്ടുള്ള നെറുകയിലെ രണ്ട് അടിയും കൂടെ ആയപ്പോൾ എൻ്റെ ചിരി ഞാൻ നിർത്തി.( അഥവാ നിർത്തിച്ചു).

സോന : അദ്വൈദിന് ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ട് ആരുമില്ലേ.?
ഞാൻ : അങ്ങനെ ചോദിച്ചാൽ...പറയുമ്പോൾ എല്ലാവരും ഫ്രണ്ട്സ് തന്നെ. പക്ഷേ ബെസ്റ്റ് ഫ്രണ്ട് ആയി ഇല്ല. എൻ്റെ ഫ്രണ്ട്സ് എല്ലാം 10th കഴിഞ്ഞപ്പോ വേറെ സ്കൂളിലായി. പിന്നെ +1 മുഴുവൻ ലോക്ക്‌ഡൗൺ ആയിരുന്നല്ലോ. അത് കൊണ്ട് വല്ല്യ ഫ്രണ്ട്ഷിപ്പ് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല ..
സോന: ഹോ... പിന്നെ ഇപ്പൊ വര ഒന്നുമില്ലേ. ?
ഞാൻ: ഇടക്കൊക്കെ. ചിലപ്പോ ആരെങ്കിലും ഒക്കെ അവരുടെ ഫോട്ടോ വരക്കാൻ തരും. കൂടുതലും couple ഫോട്ടോസ് ആണ്. അങ്ങനെയൊക്കെ പോകുന്നു.
സോന: താൻ വരച്ച എന്തെങ്കിലുമുണ്ടോ. ഒന്ന് കാണാനാ.
ഞാൻ: ഓ... പിന്നെന്താ.. ഒരു മിനിറ്റ്. ഞാൻ പോയി എടുത്തിട്ട് വരാം. .

ഞാൻ പെട്ടന്ന്

💬 Comments

View all comments