0%

Chapter Title : ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 613

ഞാൻ: ഓ ഞാൻ ഇല്ല മിസ്സെ.. നിങ്ങള് പൊക്കോ..എനിക്ക് വയ്യ

മിസ്സ്: വാടാ പ്ലീസ്.. നിനക്ക് ഞാൻ മിൽക്ക് ഷേക്ക് വാങ്ങിതരാം..

ഓ weakness ൽ തന്നെ കേറി പിടിച്ച്... പുല്ല്

മിസ്സ്: ടാ വേഗം റെഡി ആയിട്ട് വാ ...

ഞാൻ: പെണ്ണുമ്പിള്ള സമ്മതിക്കില്ല..ഞാൻ ഇത് തന്നെ ഇട്ടോളാം..

മിസ്സ്: പെണ്ണുമ്പിള്ള യോ..! അത് നിൻ്റെ മറ്റവള്.

ഹാ മറ്റവളെ തന്നെയാ വിളിച്ചത് എന്ന് പറയണം എന്ന് തോന്നോയതാ.. സോന ഉള്ളത് കൊണ്ട് വേണ്ടാന്ന് വെച്ച്.
സോനയുടെ അടക്കിയുള്ള ചിരി ഉണ്ടായിരുന്നു.

സോന: ശെരിയാ .. ഞങ്ങൾ പിള്ളേക്ക് മിസ്സോക്കെ കേളവികളാ... ഹി ഹി ഹി

മിസ്സ്: പക പൊക്കുകയണല്ലേഡീ...

അത് പറയുമ്പോഴുള്ള മിസ്സിൻ്റെ ഭാവം കണ്ടിട്ട് സത്യത്തിൽ എനിക്കും ചിരി വന്നു.
പിന്നെഞ്ഞങ്ങള് വീടും പൂട്ടി ജംഗ്ഷനിലേക്ക് നടന്നു. നടപ്പിലും രണ്ടാളും കല പില തന്നെ. ഒരാൾ കൂടെ പഠിക്കുന്ന പെണ്ണുങ്ങളുടെ കുറ്റം പറയുമ്പോൾ വേറൊരാൾ കൂടെ വർക്ക് ചെയ്യുന്നവരുടെ .
ഇതിങ്ങൾക്ക് വായും കഴക്കത്തില്ലേ!. അവസാനം ജങ്ഷൻ എത്തി രണ്ടാളും കെട്ടിപിടുത്തവും ഒക്കെ കഴിഞ്ഞാണ് പോയത്. എന്നെ വെറും കൈ വീശലിൽ അവള് ഒതുക്കി. സത്യത്തിൽ അവള് വന്നപ്പോൾ ഉണ്ടായിരുന്ന ബുദ്ധിമ്മുട്ട് ഇപ്പൊ പോകുമ്പോൾആണ്.

" നിനക്ക് സോനയോട് എങ്കിലും ഉണ്ടോ..? " മിസ്സിൻ്റെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്.

ഞാൻ: അത് എനിക്ക് അറിയില്ല. പക്ഷേ, അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും. ചിലപ്പോഴൊക്കെ എനിക്കും.

എന്തോ.. എനിക്ക് മിസ്സിനോടൊന്നും മറക്കാൻ കഴിയുന്നില്ല.

മിസ്സ്: അവള് പറഞ്ഞോ... ഇന്നും.

ഞാൻ: മ്മ്..

മിസ്സ്:

💬 Comments

View all comments