Chapter Title : ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]
കാണാൻ എനിക്ക് വല്ലാത്തൊരു ആകാംക്ഷ തോന്നി. പാതി കയറ്റിയ ബനിയൻ വലിച്ച് താഴ്തിക്കൊണ്ട് ഞാൻ ഹാളിലേക്ക് ഓടി.
അവിടെ നിൽക്കുന്ന ആളിനെ കണ്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി പോയി. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അയാളെ കാണുന്നത്.
"കണ്ണൻ ചേട്ടൻ. " അറിയാതെ ഞാൻ മന്ത്രിച്ചു. എന്നെ കണ്ട് പുള്ളിക്കാരനും ചിരിച്ചു. ഞാൻ ഓടി ചെന്നപ്പോൾ അയാള് എന്നെ ഇടതുകയ്യിൽ നെഞ്ചോട് ചേർത്ത് നിർത്തി.
മിസ്സ് അൽപ്പം ഞെട്ടി നിൽക്കുവാണ്.
ഞാൻ: മിസ്സിന് ആളെ മനസ്സിലയില്ലല്ലേ.
മിസ്സ് ഇല്ല എന്ന അർത്ഥത്തിൽ തലയിലക്കി.
ഞാൻ: ഇതാണ് കണ്ണൻ ചേട്ടൻ. രാധാമ്മേടെ മോൻ. ഫ്രം ദുബായ്.
കണ്ണൻ ചേട്ടൻ മിസ്സിനു നേരെ കൈ നീട്ടി
" Hello, I am Renjit. എല്ലാരും കണ്ണൻ ന്ന് വിളിക്കും"
കൂടെ ഒരു വളിച്ച ചിരിയും.
മിസ്സ് തിരിച്ച് കൈ കൊടുത്തു. പക്ഷേ സ്വയം പരിച്ചയപെടുത്തന്നതിനുമുമ്പ് കണ്ണൻ ചേട്ടൻ തന്നെ പറഞ്ഞു
"ജെസ്സി... അല്ലെ. അമ്മ പറഞ്ഞിട്ടുണ്ട്."
മിസ്സ് ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറിയിരിക്കാൻ പറഞ്ഞു.എന്നിട്ട് കിച്ചണിൽ പോയി.
അങ്ങേരുടെ കണ്ണ് ഇപ്പോഴും മിസ്സിൽ തന്നെ.പറഞ്ഞിട്ട് കാര്യമില്ല. വായിന്നോട്ടത്തിൻ്റെ ബാലപാഠം ഞാൻ പഠിച്ചത് ഈ മോതലീന്നാണ്.
ഞാൻ: ഹലോ .. മതി ഇരിക്ക്.
കണ്ണൻ: എടാ ആദി.. നീ അങ്ങ് വളർന്നല്ലോഡാ.. താടി ഒക്കെ കിളിത്തല്ലോ..
ഞാൻ: ചേട്ടനും ഒരുപാട് മാറിപ്പോയി. പക്ഷേ സ്വഭാവം യാതൊരു മാറ്റവുമില്ല.
കണ്ണൻ: എന്ത്..?
ഞാൻ: അല്ല ഈ കണ്ണുകൊണ്ടുള്ള ഊറ്റലെ
കണ്ണൻ: പോടാ.. അത് നമ്മൾ ആണുങ്ങൾടെ രക്തത്തിൽ ഉള്ളതല്ലേ... പിന്നെ നീ
💬 Comments
View all comments