← Back to ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

Comments

ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ] · approved reader discussion

കിങ്കരൻ • 03-01-2025 11:49

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല അല്ലെ 🥲🥲🥲

Don • 23-12-2024 01:37

Nine kathirunu puzha vare melinju

കിങ്കരൻ • 16-12-2024 14:49

കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ

Rajesh • 07-12-2024 19:55

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ bro

നന്ദുസ് • 08-11-2024 16:42

ഉഫ്.. ജെസ്സി മിസ്സ്‌ വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ... എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി... സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും.... ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️

സ്വന്തം നന്ദുസ് 🙏❤️❤️

ദുഷ്യന്തൻ • 12-11-2024 12:48

നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

സ്നേഹം മാത്രം 🫂

DAIBLO • 02-11-2024 22:24

Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk

ദുഷ്യന്തൻ • 12-11-2024 12:49

എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂

Beena. P(ബീന മിസ്സ്‌ ) • 01-11-2024 22:04

വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്‌.

ദുഷ്യന്തൻ • 12-11-2024 12:50

സ്നേഹം മാത്രം 🤍