0%

Chapter Title : ജെസ്സി മിസ്സ് 9 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 1.2K

ഉണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല.

കാണാൻ തന്നെ എന്താ സുഖം. നല്ല ഗോതമ്പിൻ്റെ നിറവും കൊളുത്തിവലിക്കുന്ന പോലുള്ള വിടർന്ന കണ്ണും കൊറച്ച് ചുമന്ന കവിളും.. അടിപൊളി.

ഞാൻ കണ്ണൻചേട്ടൻ്റെ മുഖത്തേക്ക് നോക്കി. എൻ്റെ മറുപടിക്കായി കാത്തുനിന്ന ചേട്ടൻ്റെ നേരെ ഞാൻ കൈ നീട്ടി. ചേട്ടന് ഒരു ഷേക്ക് ഹാൻഡ് അങ്ങ് കൊടുത്തു.കൂടെയൊരു നൂർ വോൾട്ട് ചിരിയും.
പുള്ളി സംതൃപ്തനായി.
"Good job my friend... Good job"... .

കണ്ണൻ: ഞാൻ ഒരുമാസം ഇവിടെ കാണും. തിരിച്ച് പോയാൽ ഒരുപ്പാട് താമസിക്കാതെ വരും. അവളേം കൊണ്ട്. ഇനി നേരെ ഒരു രജിസ്റ്റർ മാര്യേജ്. അതാണ് പ്ലാൻ. അപ്പോ അമ്മയോട് എല്ലാം പറഞ്ഞ് സെറ്റ് ആക്കണം. അത്ക്കൂടെയാണ് ഈ വരവിൻ്റെ ഉദ്ദേശം.

ഞാൻ: അപ്പോ എല്ലാം തീരുമാനിച്ച് ഒറപ്പിച്ച മട്ടാണല്ലോ ?? പെണ്ണിൻ്റെ വീട്ടുകാർക്ക് സമ്മതമാണോ..അതോ...??

കണ്ണൻ: ഒരു പ്രശ്നവും ഇല്ല. അവൾക്ക് ആകെ ഒരു പ്രായമായ അമ്മ മാത്രേ ഉള്ളൂ. അവരോട് അവള് എല്ലാം പറഞ്ഞിട്ടുണ്ട്. അവർക്ക് വല്യ എതിർപ്പൊന്നും ഇല്ല. മതം വേറെ ആണെന്നുള്ള ഒരു ചെറിയ പ്രേഷ്‌നമേ ഉള്ളൂ. അത് അവള് പറഞ്ഞ് റെഡി ആക്കിക്കോളും.പിന്നെ എൻ്റെ അമ്മ.. അമ്മയ്ക് ജിനിയെ അറിയാം. ഇടക്ക് വിളിക്കുമ്പോ അവള് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞിട്ടില്ല. പിന്നെ എനിക്കും അമ്മയെ മാത്രം ബോധിപ്പിച്ചാൽ മതി. ഞങ്ങൾ ഒന്ന് വീണപ്പൊ ആരും ഇല്ലാർന്നു. പിന്നെ ആകെപ്പാടെ ഉണ്ടായിരുന്നത് നിൻ്റെ അച്ഛനും അമ്മയുമാ.

ശെരിയാണ്.... കണ്ണൻ ചേട്ടൻ്റെ അച്ഛൻ മരിച്ചപ്പോ അവർക്ക് കൂട്ടിൻ ആരുമില്ലായിരുന്നു. ചേട്ടൻ്റെ അച്ഛനും

💬 Comments

View all comments