← Back to ജെസ്സി മിസ്സ് 9 [ദുഷ്യന്തൻ]

Comments

ജെസ്സി മിസ്സ് 9 [ദുഷ്യന്തൻ] · approved reader discussion

Ram • 13-04-2025 14:43

Bro waiting for next part

Zack • 19-03-2025 08:00

അൽപം മുമ്പാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്
പിന്നെയെല്ലാം പെട്ടന്നായിരുന്നു. ഒരൊറ്റ strecthil കഥ മുഴുവൻ വായിച്ചു. ഈ അടുത്ത കാലങ്ങളിൽ ഈ സൈറ്റിൽ വന്ന മനോഹരമായ കഥകളിൽ ഒന്ന്. No words to describe... !. ഈ കഥ താങ്കൾ പാതി വഴിയിൽ ഉപേക്ഷിക്കാതെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു..

ദുഷ്യന്തൻ • 13-05-2025 14:21

♥️♥️ സ്നേഹം മാത്രം

DON • 19-02-2025 09:30

പൊന്നു ബ്രോ ഇപ്പോഴാണ് eyy kadha sredhayil pettath appo തന്നെ vayich അടിപൊളി സ്റ്റോറി. അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി waiting ahne avare ഒന്നുപിക്കണം കേട്ടോ അവരുടെ ഇടയിലേക്ക് ആരും veranda അവരുടെ സന്തോഷകരമായ കല്യാണം ജീവിതം കുട്ടിക്കൾ അങ്ങനെ വലിയൊരു സ്റ്റോറി ആയി എഴുതണേ പെട്ടന്ന് ഒന്നും നിർത്തണ്ട. അവരെ ഒന്നിപ്പിക്കണേ അവരുടെ പ്രണയനിമിഷങ്ങൾക്കായി katta waiting aduth part vekam thaaa bro🌝💗❤‍🔥

Don • 19-02-2025 18:25

Bro njn Sagar kottapurathinte മഞ്ജുസും കവിനും plot alochichanu agane paryanath toh

Dark • 19-02-2025 18:26

Bro nee Sagar kottapurathinte മഞ്ജുസും കവിനും plot alochichano bro egane paryane 👀agane eyy story kondoyalum resamayirkkum

നന്ദുസ് • 08-02-2025 23:14

Waw... സൂപ്പർ....
വീണ്ടും വശ്യമനോഹരമായ ഫീലൊടുകൂടിയ ഒര് പാർട്ട് കൂടി...💚💚💚
വികാരപരമായ നിമിഷങ്ങളാണ്. ജെസ്സിയും ആദിയു തമ്മിലുള്ളത്...💞💞
കത്തിരിക്കുവാണ് അവരുടെ പ്രണയനിമിഷങ്ങൾ ഇനിയും കാണുവാൻ വേണ്ടി...💚💚💚
ഇനിയും അധികം ലേറ്റക്കല്ലേ സഹോ...💚💚💚

ദുഷ്യന്തൻ • 10-02-2025 15:54

നന്ദു ബ്രോ🫂🫂

Adhishankar • 08-02-2025 02:38

Bro ee kadha verum oru kambi kadha aakaathe munnottu kondu pokanam. Ini kambi illelum no problem. Ningalkku pranayam athinte feelil ezhuthan ulla nalla kazhivu undu.. so expecting some more depth in their love angle.

ദുഷ്യന്തൻ • 13-02-2025 22:34

Thanks bro🫂🫂

Aadhishankar • 08-02-2025 02:38

Bro ee kadha verum oru kambi kadha aakaathe munnottu kondu pokanam. Ini kambi illelum no problem. Ningalkku pranayam athinte feelil ezhuthan ulla nalla kazhivu undu.. so expecting some more depth in their love angle.

Beena. P(ബീന മിസ്സ്‌ ) • 07-02-2025 21:34

വായിച്ച ശേഷം പറയാം.

ദുഷ്യന്തൻ • 13-02-2025 22:38

ഇതുവരെ ഒന്നും പറഞ്ഞില്ല 🙂. എഴുത്ത് കുറേച്ച്‌കൂടെ improve ചെയ്യണം എന്ന് തോന്നിയത് മുൻ പാർട്ടുകളിലെ താങ്കളുടെ കമൻ്റ് വായിച്ചപ്പോഴാണ്. അതേ സപ്പോർട്ടും അഭിപ്രായങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു..