Chapter Title : ജെസ്സി ടീച്ചർ 1 [Sungom]
പറഞ്ഞു ടീച്ചർ മുറിയിൽ നിന്നു ഇറങ്ങി പോയി.
അലക്സ് എഴുന്നേറ്റ് മുഖം ഒക്കെ ഒന്നു കഴുകിയിട്ടു ചോർ കഴിക്കാൻ ചെന്നു.
ടീച്ചർ ചോർ കഴിച്ചു തുടങ്ങിരുന്നു. അലക്സ് ടീച്ചറിന്റെ അടുത്ത് ഇരുന്നു. ടീച്ചറെ നോക്കി. മുഖത്തു ആ ഒരു ഞെട്ടൽ ഇപ്പോഴും ഉണ്ട് താനും.
“എന്ത് പറ്റി ടീച്ചർ?”
“ഒന്നും ഇല്ല.”
“കറി ഇഷ്ട്ടപെട്ടില്ലേ?”
“ഏയ്, കൊള്ളാം.”
“പിന്നെ എന്താ ടീച്ചർ വല്ലാതെ ഇരിക്കുന്നെ? എന്നോട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യം വല്ലതും ആണോ?”
“ഏയ് കുഴപ്പം ഒന്നും ഇല്ല.”
ചോർ ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് ടീച്ചർ റൂമിലോട്ടു പോയി. അലക്സ് സിറ്റൗട്ടിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞ് ടീച്ചർ വന്ന് അലക്സിന് അടുത്ത് ഇരുന്നു.
“എന്ത് പറ്റി ടീച്ചർ? എന്നോട് പറയാൻ പറ്റാത്തത് വലതും ആണോ?”
“ഈ ടീച്ചർ എന്നുള്ള വിളി ഒന്ന് നിർത്തുവോ? എന്നെ പേര് വിളിച്ചോ. അല്ലങ്കിൽ വേറെ എന്തെങ്കിലും വിളി.”
“അതാണോ പ്രശ്നം?”
“അല്ലാ.”
“ടീച്ചർക്ക് എൻ്റെ മരുമോളുടെ പ്രായം ഇല്ലെന്ന് തോന്നുന്നു.”
“മരുമോൾക്ക് എത്രായി?”
“42.”
“എനിക്ക് 38 ആയുള്ളൂ.”
“അത്രയും ഉണ്ടോ?.ഞാൻ കരുതി ഒരു 35 ഉള്ളൂ എന്ന്. എന്നാലും കാണാൻ 38 തോന്നിക്കില്ല.”
“ആണോ.”
“ഞാൻ അപ്പൊ മോളെ. എന്ന് വിളിക്കാം.”
“അത് കൊള്ളാം. ഞാൻ പപ്പാ എന്ന് വിളിക്കാം.”
“അതാ നല്ലത്.”
“പപ്പക്ക് 55 ആണോ പ്രായം?”
“അല്ല 60 ആണ്.”
“അത്രയും ഉണ്ടോ? ഞാൻ ഒരു 55 ആണ് പ്രതീക്ഷിച്ചതു. കാണാനും അങ്ങനെ തന്നെ.”
“ഞാൻ എക്സ് മിലിറ്ററി ആണ്.”
“അത് കാണാനും ഉണ്ട്.”
“എന്ത്?”
💬 Comments
View all comments