0%

Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം [ Curiousmallu69]

Author : Curiousmallu69 Read All Parts 467K

പൂർണ്ണമായ ഇമോഷണൽ സപ്പോർട്ട് നൽകിയത് ഞാനായിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ലൊരു കമ്പനിയായി മാറി.

അവളുടെ മുന്നിൽ ഞാൻ എപ്പോഴും ഒരു 'വമ്പൻ ഡീസന്റ്' ആളായിരുന്നു. അതായത്, അവളോട് ഫ്ലർട്ട് ചെയ്യാനോ അങ്ങനെയുള്ള രീതിയിലോ ഒന്നും ഞാൻ പോകാറില്ലായിരുന്നു. അവൾ ഇപ്പോൾ ഏതെങ്കിലും പുതിയ ഡ്രസ്സോ ഔട്ട്ഫിറ്റോ എടുത്താൽ ആ ചിത്രം എനിക്ക് അയച്ചുതന്ന് എങ്ങനെയുണ്ടെന്ന് ചോദിക്കുമായിരുന്നു. ഞാൻ തികച്ചും ജെന്യൂൻ ആയ അഭിപ്രായങ്ങൾ പറയും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും തുറന്നു പറയും. അങ്ങനെയൊരു പക്കാ ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഞങ്ങളുടേത്.

അവളുടെ കുടുംബകാര്യങ്ങൾ ഒഴികെ ബാക്കി എല്ലാ കഥകളും അവൾ എന്നോട് പറയുമായിരുന്നു. എന്റെ അഭിപ്രായങ്ങൾക്ക് അവൾ വലിയ വില നൽകിയിരുന്നു, പല തീരുമാനങ്ങളും എന്റെ വാക്ക് കേട്ടാണ് എടുത്തിരുന്നത്.

ഇതൊക്കെ എങ്ങനെയാണ് ശാരീരികമായ ഒരു ബന്ധത്തിലേക്ക് എത്തിയത് എന്ന് ചോദിച്ചാൽ അതൊരു കോമഡിയാണ്. എനിക്ക് വേറൊരു സ്നാപ്ചാറ്റ് (Snapchat) ഐഡി കൂടിയുണ്ടായിരുന്നു, എന്റെ ആദ്യത്തെ ഐഡി. അതിൽ ഇവൾ എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. പക്ഷേ, അത് അവളാണെന്ന് എനിക്ക് അറിയില്ലായിരുന്നു, തിരിച്ചും അവൾക്ക് അത് ഞാനാണെന്ന് അറിയില്ലായിരുന്നു.

അങ്ങനെ ഞങ്ങൾ ജസ്റ്റ് പരിചയപ്പെട്ടു. അവൾ എന്നോട് പറഞ്ഞത് അവളൊരു കോളേജ് വിദ്യാർത്ഥിനിയാണെന്നും ബി.ഡി.എസ് (BDS) പഠിക്കുകയാണെന്നുമാണ്. ജില്ലയും വേറെയാണ് പറഞ്ഞത്. ഞാൻ കുറച്ചൊരു ഫ്ലർട്ടിങ് രീതിയിലാണ് സംസാരിച്ചത്. അങ്ങനെയിരിക്കെ അവൾ എന്നോട് "Can I see you?" എന്ന് ചോദിച്ച് മെസ്സേജ് അയച്ചു. ഞാൻ എന്റെ ഒരു ഫോട്ടോ അയച്ചുകൊടുത്തു. അത് കഴിഞ്ഞ് കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല.

അപ്പോൾ ഞാൻ ചോദിച്ചു, "ഓ,

💬 Comments

View all comments