Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം [ Curiousmallu69]
ചെയ്യുകയാണെങ്കിൽ അവൾ നല്ല ഹാപ്പി ആകും."
ഞാൻ പറഞ്ഞു, "എടീ, നീ ഈ കല്യാണക്കാര്യം ഒക്കെ അങ്ങ് വിട്. നമ്മൾ ബെസ്റ്റീസ് ആയിരുന്നല്ലോ. ഇന്ന് വേറൊരു ബന്ധത്തിലേക്ക് നമ്മൾ എത്തി. കല്യാണം കഴിഞ്ഞവർ ചെയ്യുന്ന കാര്യങ്ങളൊക്കെയാണ് നമ്മൾ ഇന്ന് ചെയ്തത്. അപ്പോൾ നമ്മൾ ഇപ്പോഴും ബെസ്റ്റീസ് മാത്രമാണോ, അതോ 'ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ്' (FWB) ആണോ? എന്താണ് നമ്മുടെ റിലേഷൻ? ഇപ്പോൾ നമ്മൾ രണ്ടുപേരും നാട്ടിലായിപ്പോയി. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ലിവിങ് ടുഗദർ ഒക്കെ ആകാമായിരുന്നു.
ഹാ... എന്തായാലും പോട്ടെ, ആദ്യം നിന്റെ ഡിവോഴ്സ് കേസ് ഒക്കെ ഒന്ന് കഴിയട്ടെ. നിന്റെ ഭർത്താവിന് ഒടുക്കത്തെ സംശയമാണല്ലോ. അവൻ വല്ലതും കണ്ട്, ഫോട്ടോ ഒക്കെ എടുത്ത് നിനക്ക് വേറെ റിലേഷൻ ഉണ്ട്, അതുകൊണ്ടാണ് ഡിവോഴ്സ് എന്ന് പറഞ്ഞാൽ നിനക്ക് നല്ല അലിമണി (Alimony) പോലും കിട്ടില്ല. അതുകൊണ്ട് നമ്മൾ സൂക്ഷിക്കണം
എനിക്ക് എന്തിനാണ് അവന്റെ സ്വത്തുക്കൾ ഒന്നും വേണ്ട എന്ന് അവൾ പറഞ്ഞു. ഞാൻ പറഞ്ഞു, "എടീ മണ്ടീ! അവൻ നിന്നെ ഇത്രയധികം ദ്രോഹിച്ചതല്ലേ? നിന്റെ 2-3 വർഷം അല്ലേ പോയത്? പിന്നെ അത്രയും ട്രോമ (Trauma)... അതുകൊണ്ട് കിട്ടാവുന്നതൊക്കെ വാങ്ങിച്ചെടുക്കണം. നിനക്ക് ഇപ്പോൾ ജോലിയുണ്ടെങ്കിലും ഇതങ്ങനെ ഒഴിവാക്കാൻ പാടില്ല. ക്യാഷ് കുറെ ഉള്ളതിന്റെ അഹങ്കാരം അവനുണ്ട്, അത് കുറച്ചൊന്ന് പോയിക്കിട്ടിയാൽ അവൻ ഒന്നുകൂടി തകരും." അങ്ങനെയൊക്കെ പറഞ്ഞ് അവളെ ഞാൻ കൺവിൻസ് ആക്കി
അങ്ങനെ സംസാരിച്ചുകൊണ്ട് മഴയത്ത് പാട്ടും കേട്ട് ഡ്രൈവ് ചെയ്ത് 30KM+ പോയത് അറിഞ്ഞില്ല. സമയം 3 മണിയൊക്കെ ആയിരുന്നു. തിരിച്ചു പോകാം എന്ന്
💬 Comments
View all comments