Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം [ Curiousmallu69]
എന്ന് വെച്ചു, ഇവിടെ ഒരു ഫിലിം കണ്ട് ഇരുന്നു പോയി."
"അയ്യോ മോനെ, അതിനിപ്പോ എന്താ, ഇത് മോന്റെ വീട് പോലെ തന്നെ അല്ലേ? മോൻ സ്വന്തം ചേച്ചിയെ പോലെ അല്ലേ ഇവളെ നോക്കുന്നത്? ഒരു ചേട്ടന്റെ അടുത്തു നിന്ന് കിട്ടേണ്ടതൊക്കെ മോൻ ഇവൾക്ക് കൊടുക്കുന്നുണ്ട്. മോന്റെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇവൾ ഇന്ന് ടീച്ചർ ആവില്ലായിരുന്നു. ഇവൾക്ക് പിറക്കാതെ പോയ സ്വന്തം അനിയനാണ് മോൻ.
💬 Comments
View all comments