0%

Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം [ Curiousmallu69]

Author : Curiousmallu69 Read All Parts 467K

ടീച്ചർ ന്റെ  വാട്സാപ്പ് മെസ്സേജ് വന്നു: "നാളെ ഫ്രീ ആണോടാ, ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ?" ഞാൻ ഫ്രീ ആണെന്നും നാളെ കാണാമെന്നും പറഞ്ഞു. അങ്ങനെ അടുത്ത ദിവസം ഞങ്ങൾ പരസ്പരം കണ്ടു. കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു: "ഡാ, നിനക്ക് സ്നാപ്പിലൊക്കെ അക്കൗണ്ട് ഉണ്ടോ?"

അത് കേട്ടതും ഞാൻ ഒന്നു ഞെട്ടി! "ആ... ഉണ്ട്, പക്ഷേ ഞാൻ കയറാറൊന്നുമില്ല, പണ്ട് എപ്പോഴോ എടുത്തതാണ്..." എന്ന് പറഞ്ഞ് ഒതുക്കാൻ നോക്കി.

അപ്പോൾ അവൾ പറഞ്ഞു: "അല്ല, നീ പെൺകുട്ടികൾക്കൊക്കെ മെസ്സേജ് അയക്കുന്നത് എനിക്കറിയാം. എന്റെ ഒരു ഫ്രണ്ടിനോട് നീ ഫ്ലർട്ട് ചെയ്തിട്ടുണ്ട്. നിനക്ക് ഇങ്ങനെ ഒരു മുഖം ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു..."

അത് കേട്ടതും ഞാൻ വണ്ടി സൈഡാക്കി നിർത്തി. എനിക്ക് ആകെ നാണക്കേടും ചമ്മലും (Embarrassed) തോന്നി. ഞാൻ ചോദിച്ചു, ടീച്ചർ ന്റെ ആ ഫ്രണ്ടിന്റെ ഐഡി ഏതാണ്?"

അവൾ അവളുടെ സ്വന്തം ഐഡി പറഞ്ഞു. നോക്കുമ്പോൾ അത് തലേദിവസം ഞാൻ നന്നായി ഒളിപ്പിച്ചു ചാറ്റ് ചെയ്തേ അതേ കൊച്ചാണ്! അപ്പോൾ ഞാൻ പറഞ്ഞു: "ഓ, അത് ടീച്ചർ ആയിരുന്നോ ! ഇയാളും ആള് മോശമൊന്നുമല്ലല്ലോ, എന്നെ മാത്രം കുറ്റം പറയേണ്ട, നമ്മൾ രണ്ടുപേരും കോഴികൾ ആണ്

ജെസ്സി പറഞ്ഞ് അത് അവൾ ആണെന്ന് ഞാൻ ആദ്യം വിശ്വസിച്ചില്ല. "നീ നുണ പറയല്ലേ, നീ എപ്പോഴാണ് സ്നാപ്പ് ഒക്കെ എടുത്തത്?" എന്ന് ഞാൻ ചോദിച്ചു. അവൾ ഫോൺ ഓപ്പൺ ചെയ്ത് ചാറ്റുകൾ കാണിച്ചുതന്നു. എനിക്ക് ആകെ ചമ്മലായി.ഞാൻ തല കുനിച്ചു

💬 Comments

View all comments