Chapter Title : ജെസ്സി ടീച്ചർ: സ്നാപ്ചാറ്റിലെ അപ്രതീക്ഷിത അവിഹിതം [ Curiousmallu69]
ജോലിയുണ്ട്. പിന്നെ ഉള്ളത് അനിയത്തിയാണ്, അവൾ മംഗലാപുരത്ത് പഠിക്കുകയാണ്. പകൽ സമയത്ത് വീട്ടിൽ ആരും കാണില്ല എന്ന് എനിക്ക് അറിയാമായിരുന്നു. മുൻപും ഞാൻ അവളുടെ വീട്ടിൽ പോയിട്ടുണ്ട്, ആ കുടുംബവുമായി എനിക്ക് നല്ല അടുപ്പമാണ്. അവളുടെ അമ്മയും അനിയത്തിയും അവളുമൊക്കെയായി ഒന്നിച്ച് ഞാൻ പുറത്തൊക്കെ പോയിട്ടുണ്ട്.
അതുകൊണ്ട് വഴിയിൽ കണ്ട ഒരു ബേക്കറിയിൽ നിന്ന് ഒരു ലിറ്ററിന്റെ ഐസ്ക്രീമും കുറച്ച് സ്നാക്സും വാങ്ങി ഞങ്ങൾ വീട്ടിലെത്തി. ഞങ്ങൾ ഇരുവരും ഇരുന്ന് കുറച്ച് ഐസ്ക്രീം കഴിച്ചു. പക്ഷേ, ആ സമയത്തൊന്നും കാര്യമായി സംസാരമൊന്നുമില്ലായിരുന്നു. ഞാൻ ഏതാണ്ട് ഒരു ഉബർ ഡ്രൈവറെപ്പോലെ നിശബ്ദനായിരുന്നു. ഡൈനിംഗ് ടേബിളിലിരുന്ന് ഐസ്ക്രീം കഴിക്കുമ്പോൾ അവൾ ഇടയ്ക്ക് എന്നെ നോക്കും, ഞാൻ തിരിച്ചു നോക്കിയാൽ തലതാഴ്ത്തി വീണ്ടും കഴിക്കാൻ തുടങ്ങും.
ഒടുവിൽ ഞാൻ പറഞ്ഞു: "എടീ, സോറി..."
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും സ്നേഹത്തോടെ "സോറി" എന്ന് പറഞ്ഞപ്പോഴാണ് അവൾ "എന്തിനാണ് സോറി?" അവൾ ചോദിച്ചു.
ഞാൻ പറഞ്ഞു: "അത്... നേരത്തെ കാറിൽ വെച്ച്..." അങ്ങനെ ഞാൻ തപ്പിത്തടഞ്ഞ് ഓരോന്ന് പറയാൻ ശ്രമിച്ചു.
അതിന് അവൾ പറഞ്ഞു: "അതിന് സോറി പറയാൻ മാത്രം നീ തെറ്റൊന്നും ചെയ്തില്ലല്ലോ."
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ആകെ കൂളായി, എന്റെ നെഞ്ചിടിപ്പൊക്കെ സാധാരണ നിലയിലായി. ഞാൻ ചിരിക്കാൻ തുടങ്ങി, അവളും ചിരിച്ചു.
എന്നിട്ട് ഞാൻ പറഞ്ഞു: "എന്നാലും നടുറോഡിൽ വെച്ച്... എനിക്ക് ബോധമില്ലെന്ന് വെയ്ക്കാം, നിനക്ക് ശ്രദ്ധിക്കാമായിരുന്നില്ലേ? ആരെങ്കിലും കണ്ടിരുന്നെങ്കിലോ?"
അവൾ പറഞ്ഞു: "എടാ, എനിക്ക് ശരിക്കും ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. ഞാൻ അത് അത്രയ്ക്ക് എൻജോയ് ചെയ്യുകയായിരുന്നു.
💬 Comments
View all comments