Chapter Title : ജെയിൻ [AKH]
പിടിച്ചു ....
പ്ലാറ്റ്‌ഫോമിൽ അങ്ങിങ്ങായി നിൽക്കുന്ന യാത്രക്കാരുടെ രൂക്ഷമായ നോട്ടം പ്രവി കണ്ടില്ലെന്നു നടിച്ചു .....
അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .....
ഒരു മുഷിഞ്ഞ പാന്റും അതിനു മുകളിൽ മണ്ണിന്റെ നിറമുള്ള മുഷിഞ്ഞ ജൂബയും ഒതുക്കമില്ലാത്ത ചീകാത്ത നീട്ടിവളർത്തിയ മുടിയും താടിയും ...... കണ്ടാൽ ഒരു ഭ്രാന്തൻ ലുക്ക് ..... അതായിരുന്നു പ്രവി...
യവ്വനം നിറഞ്ഞു നിൽക്കേണ്ട പ്രായത്തിൽ വാർദ്ധക്യത്തിലേക്ക് കൂപ്പ് കുത്തിയ മനസ്സായിരുന്നു പ്രവിയുടേത്......
ഇനി പ്രവിയുടെ ഭാക്ഷയിൽ പറയുകയാണെങ്കിൽ "കാലാനുപോലും വേണ്ടാത്തോരു ജന്മം ""
"ഡിംഗ്... ഡിംഗ്... "
ബെല്ലിന്റെ സൗണ്ടും കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുന്ന സ്ഥലപ്പേരും കേട്ടപ്പോൾ പ്രവി ബസിൽ നിന്നും ഇറങ്ങാനായി തയാറെടുത്തു....
സിറ്റിയിൽ നിന്നും കുറച്ചു അകലെയായി നെൽവയലുകളും ചെറു തോടുകളും ജലാശയങ്ങളും കുളങ്ങളും കൊണ്ട് സമ്രുദ്ധമായ ഒരു ഗ്രാമപ്രദേശത്തിന്റെ കവലയിൽ ബസ് നിന്നപ്പോൾ പ്രവി ആ ബസിൽ നിന്നും ഇറങ്ങി.....
""AVnNw fmäsfm¶pfnÃ..... "" dhn Wn¶pw C_§n] bmsX Ipäpsfm¶pw Nt®mXn¨ {bkn]psX fWÊv f{´n¨p.... ""tk`m]ptV«sâ Im]¡X]pw.. Wm\ptk«sâ dmÀdÀ tgm¸pw... bns¶ sSm«p sSm«p Nm\p¶ b`I^¡v NX]pw ... A§sW A©p kÀg§Ä¡p fp³bv tbmNpt¼mÄ D*m]n^p¶ FÃmw Ct¸mjpw AknsX D*v .... F¶m`pw bpSpSm]n H¶v ^*p bpSn] NXNÄ {bkn]psX {l²]n sb«p.... ""' Ipäpsfm¶p ko£n¨n«v {bkn tk`m]ptV«sâ Im]¡X `£yfm¡n WX¶p ... s{X]n³ ]m{S]pw tÌgWn Wn¶pw H^p f\n¡qÀ dhv ]m{S]pw {bkns] Wt¶ £o\n¸n¨n^p¶p.... Im]¡X]psX bp_¯n^n¡p¶
💬 Comments
View all comments