0%

Chapter Title : ജിബിന്‍ 1 [പാലക്കാടന്‍]

Author : afsal Read All Parts 352

വരാൻ തുടങ്ങി. ഇത് കേട്ട് എനിക്കും എന്തൊ കുറ്റബോധം തോന്നി. "സോറി ചേച്ചീ ഞാൻ അങ്ങനെയൊന്നും ചെയ്യണമെന്ന് വിചാരിച്ചിരുന്നതല്ല അറിയാതെ ചെയ്തു പോയതാണു.".

എന്നാൽ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ്

ഞാൻ സത്യം ചെയ്യാൻ എന്റെ കൈ ത്ലയിൽ  വച്ചു. ആ നിമിഷംതന്നെ പിന്നിൽനിന്ന് ശങ്കരേട്ടന്റെ ശബ്ദം "മോളേ എന്തുപറ്റി". ചേച്ചി ഉടനെ അച്ഛാ എന്നു വിളിച്ചുകൊണ്ട് ശങ്കരേട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാൻ നിന്ന് വിറക്കാനും.

തുടരും....

ഇതൊരു നല്ല കഥയല്ല എന്ന് എനിക്ക് നന്നായിട്ടറിയാം ആദ്യമായി എഴുതുന്നതിന്റെ ഒരുപാട് കുറവുകൾ ഇതിനുണ്ട് അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം നിങ്ങൾക്ക് ഇതിന്റെ ബാക്കി  വായിക്കാൻ താല്പര്യമുണ്ടെങ്കിൽ നന്നായി എഴുതുന്നതാണ്

💬 Comments

View all comments