0%

Chapter Title : ജിബിന്‍ 1 [പാലക്കാടന്‍]

Author : afsal Read All Parts 337

ലക്ഷ്മിയാണ് എന്നോട് ആദ്യം സംസാരിച്ചത് വിദ്യ ചേച്ചി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അന്ന് രാത്രി ഉറങ്ങുന്നതുവരെ ലക്ഷ്മി മുഴുവൻ സമയവും എന്നോടുകൂടെ സംസാരിച്ചിരിക്കുകയായിരുന്നു. ലക്ഷ്മി അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു ചേച്ചി തൊട്ടടുത്തുള്ള  ഗവണ്മെന്റ് ഹൈസ്കൂൾ ടീച്ചറായി ജോലി നോക്കുന്നു രണ്ടുപേരും രാവിലെ ഒരുമിച്ച് പോവുകയും വൈകുന്നേരം ഒരുമിച്ച് തിരിച്ചു വരികയും ചെയ്യും ചേച്ചിയുടെ ബൈക്കിലാണ് പോക്കുവരവ്. ചേച്ചിക്ക് ് ജിബിൻ ചേട്ടൻ ഇവിടെ വരുന്നത് ഇഷ്ടമല്ല എന്ന് ചേച്ചി ഇന്നലെ പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ഉള്ള ചിരി കണ്ടപ്പോൾ എനിക്കും തോന്നിയതാണ് ഇത് ചേച്ചിയും അനിയത്തിയും ആക്ര ചേർച്ചയിൽ അല്ല എന്നും എനിക്ക് മനസ്സിലായി. വളരെക്കുറച്ച് സമയം കൊണ്ട് അവരുടെ കുടുംബ ചരിത്രം ഏകദേശം എനിക ലക്ഷ്മി പറഞ്ഞു തന്നു . ഉറങ്ങാൻ കിടക്കുമ്പോൾ എൻറെ  മുഴുവൻ  ചിന്ത നാളെ രാവിലെ മുതൽ എന്തുചെയ്യുമെന്നു ആയിരുന്നു.

പ്രതീക്ഷിച്ചപോലെ രാവിലെ എണീറ്റ് മുതൽ എനിക്കൊരു പണിയും ഉണ്ടായിരുന്നില്ല. രാവിലെ എണീറ്റപ്പോൾ സമയം ഏകദേശം എട്ടുമണി ആയിരുന്നു വിദ്യയും ലക്ഷ്മിയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു, ശങ്കരേട്ടൻ പുലർച്ചെ കൃഷിയിടത്തിൽ പോയി തിരിച്ചു വന്നിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ശാരദേച്ചി തോർത്തുമായി വന്ന പൊളിച്ചു വരാൻ പറഞ്ഞത്. വലിയ വീടാണ് എൻകിലും  വീടിന്റെ പിന്നിലായി ആകെ രണ്ട് കുളിമുറിയെ എല്ലാവർകകും  കൂടി ഉള്ളൂ. മണിച്ചിത്രത്താഴിൽ മോഹൻലാൽ കുളിക്കാൻ പോകുന്ന കുളിമുറി  ഉൻട് അതുപോലൊരെണ്ണം. ഒന്നിൽനിന്ന് എത്തിനോക്കിയാൽ മറ്റേത് കാണാം രണ്ടെണ്ണം എന്ന പേരിനു മാത്രമേയുള്ളൂ. കുളികഴിഞ്ഞ് വന്നതും ശങ്കരേട്ടൻ എന്നെയും കാത്ത് ചായ കുടിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. "ശങ്കരേട്ടൻ

💬 Comments

View all comments