0%

Chapter Title : ജിമിൽ കണ്ട ബഹറിൻ [ആൽബി]

Author : alby Read All Parts 725
ഏടായി മാറുകയായിരുന്നു അത്.രാമേശ്വരം പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് കടൽപ്പാലത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത്. ഇടയിൽ ഏതാനും നിമിഷങ്ങൾ വണ്ടി സൈഡിലൊതുക്കി നീലപുതച്ച ജലാശയത്തിന്റെ സൗന്ദര്യം കൺ കുളിർക്കെ കണ്ടാണ് അവർ ബോർഡറിലെത്തിയത്.അത്യാവശ്യം തിരക്കുണ്ട്.ഊഴം കാത്തു നിന്ന് സൗദി ഗേറ്റിൽ വെരിഫിക്കേഷനും കഴിഞ്ഞ ശേഷം അവർ ബഹറിൻ ഗേറ്റിലെത്തി.അവിടെയും പരിശോധനക്കായും വിസക്കായും കുറച്ചു സമയം.ഒടുവിൽ മൂന്ന് ദിവസത്തെ എൻട്രി പെർമ്മിറ്റും മറ്റു ഇൻഷുറൻസുകളും ശരിയാക്കി ജിമിൽ തന്റെ കൂട്ടുകാരൻ റോയിക്കൊപ്പം ബഹറിൻ ബോർഡർ കടന്നു. കടലിനു കുറുകെ നീണ്ടു നിവർന്ന് കിടക്കുന്ന പാലത്തിലൂടെ അവർ മുന്നോട്ട് നീങ്ങി.എ സി ഓഫ് ചെയ്തു തണുത്ത കടൽക്കാറ്റും കൊണ്ട് അവർ ബഹറിന്റെ കാഴ്ച്ചകളിലേക്ക് ഓടിയടുത്തു. ജസ്‌റയിലെത്തിയപ്പൊഴേക്കും ഉച്ച കഴിഞ്ഞു.ഭക്ഷണവും കഴിച്ചു ഇനി എന്തെന്ന ചോദ്യത്തോടെ രണ്ടാളും മുഖത്തോടു മുഖം നോക്കി. "എടാ......ബാർ ഓപ്പൺ ആണ് പക്ഷെ വൈകിട്ടാണ് ഒന്നവിടം കൊഴുക്കുക." റോയ് പറഞ്ഞുനിർത്തി. "അപ്പൊ അതുവരെ?" "വാ.....അതിനും വഴിയുണ്ട്." റോയ് വണ്ടി മുന്നോട്ടെടുത്തു.കുറച്ചു മുന്നോട്ട് പോയി ഇടത്തെക്ക് തിരിഞ് അവിടെക്കണ്ട പാർക്കിങ്ങിൽ വണ്ടി ഒതുക്കിയിട്ടു. "ഇവിടെയെന്താ റോയിച്ചാ?"അവൻ കാര്യമെന്തെന്നറിയാനായി ചോദിച്ചു. അതിനുത്തരമായി ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് അയാൾ കണ്ണുകാണിച്ചു.വലതു
വശം ചേർന്ന് മുകളിലായി വച്ചിട്ടുള്ള ബോർഡിൽ അവന്റെ കണ്ണ്പതിഞ്ഞു"ഗോൾഡ് ലീഫ് ട്രഡിഷണൽ തായ് സ്പാ"ജിമിലിന്റെ ചുണ്ടനങ്ങി. "നീ വാ മോനെ......അവിടുന്ന് തന്നെ ആവാം തുടക്കം.ശരീരം ഒക്കെ ഒന്ന് തിരുമ്മി,കൊടിമരവും നാട്ടശേഷം അടുത്തത് ആലോചിക്കാം." "നടക്കുവോ......?" "പിന്നല്ലാതെ.ഒരു കാര്യം ശ്രദ്ധിക്കുക. മലയാളിയെ കണ്ട് ആക്രാന്തം വേണ്ട. നല്ല കിണ്ണം കാച്ചിയ തായ് ഓർ വിയെറ്റ്നാമി പെണ്ണുങ്ങളുണ്ടാകും. അവരാണെങ്കിൽ കൊടുക്കുന്ന കാശിന് പണിയെടുക്കും.പൊതുവെ മലയാളിപ്പെണ്ണുങ്ങൾക്ക്

💬 Comments

View all comments