← Back to ജിമിൽ കണ്ട ബഹറിൻ [ആൽബി]

Comments

ജിമിൽ കണ്ട ബഹറിൻ [ആൽബി] · approved reader discussion

jo • 23-05-2020 19:55

അൽബിച്ചായാ... നല്ലൊരുപ്രവാസി സ്റ്റോറി. ഓരോ പെണ്കുട്ടിയും തന്റെ ശരീരം വിൽപ്പനക്ക് വെയ്ക്കുമ്പോൾ അതിനു പിന്നിലൊരുകഥയുണ്ടാവുമെന്ന് ഓര്മിപ്പിച്ചത്തിന് നന്ദി. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു

alby • 23-05-2020 20:55

താങ്ക് യു ജോ.......

ഭദ്ര ഉടനെ ഉണ്ടോ.
ഓരോരുത്തർക്കും അങ്ങനെ ചില കാരണം പറയാൻ ഉണ്ട് ജോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

ആൽബി

Anoop • 21-05-2020 01:25

Anik Eth oru kadhyayi thonniyilla 2perude jivitham ayanu thonniyath njan ante kuttukarante aduth nennum chadhikka petta pole.and nice story keep it up

alby • 21-05-2020 15:43

താങ്ക്സ് അനൂപ്

Aisha Poker • 20-05-2020 22:13

എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ

alby • 21-05-2020 15:45

ഐഷാ....     

ഉമ്മ വരവ് വച്ചൂട്ടോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

MR. കിംഗ് ലയർ • 20-05-2020 22:09

ആൽബിച്ചയോ,

വായിച്ചിട്ടും വരാട്ടോ. 

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 20-05-2020 22:04

താങ്ക്സ് നുണയാ.....

സമയം പോലെ വായിക്കൂ

Jabbar • 20-05-2020 14:33

നല്ല ഒരു തീം നന്നായി എഴുതി...

alby • 20-05-2020 19:02

താങ്ക്സ് ജബ്ബാർ

Aisha Poker • 20-05-2020 12:35

എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള  ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ

alby • 21-05-2020 05:48

താങ്ക്സ് ബ്രൊ

Akrooz • 20-05-2020 11:06

ആൽബിചായ ഈശി പൂശി പൊളിച്ചു കഥ സൂപ്പർ ആയിട്ടുണ്ട് ട്ട...

alby • 20-05-2020 11:33

താങ്ക് യു അക്രൂസ്‌

ജെ സി • 20-05-2020 03:27

കൃത്യമായ അവതരണം ഒരുപാട് നന്നായിട്ടുണ്ട് ,അൽഖോബാർ നിന്നും ഒരു പ്രവാസി

alby • 20-05-2020 11:33

താങ്ക് യു ബ്രൊ

ഭീം♥️ • 19-05-2020 22:34

ആൽബി കഥ ഒത്തിരി ഇഷ്ടമായി. നല്ല എഴുത്ത്. ഇത് വായിച്ചപ്പോൾ അറിവുള്ള ചില പ്രവാസികളെ ഓർമ വന്നു
സൂപ്പർ
എന്നാണ് ഇനി ശംബു?

alby • 20-05-2020 00:56

താങ്ക് യു ഭീമൻ ചേട്ടാ....

യുധിഷ്ഠിരനും അർജുനനും നകുലനും സഹദേവനും ഒക്കെ സുഖം തന്നെയല്ലെ

ഭീം♥️ • 20-05-2020 09:28

Ellarkkum sukham Alby kutta

മാലാഖയുടെ കാമുകൻ • 20-05-2020 11:02

ബീം ബ്രോ.. റോമൻ റെയിൻസ് ചിത്രം കലക്കിയിട്ടുണ്ട്.

alby • 20-05-2020 11:33

അത് പിന്നെ ഭീമൻ ചേട്ടനും ഗുസ്തിക്കാരൻ അല്ലയൊ

alby • 20-05-2020 11:32

ഒക്കെ ഭീമൻ ചേട്ടാ

JOSEPH • 19-05-2020 14:28

ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാട്ടിയ ന പച്ചയായ ജീവിത കഥ.എല്ലാം ഉള്ളിൽ ഒതുക്കി കഷട്ടപാടുകൾ സഹിച്ചു താങ്കളുടെ വേണ്ടപെട്ടവർകു വേണ്ടി സ്വന്തം ജീവിതം സമർപികുന്നവൻ ആണ്‌ പ്രവാസികൾ.ഗൾഫ്‌ ജീവിത കണ്ണ്മുന്നിൽ കൂടി അനുഭവിച്ച ഫീൽ.ഒരുപാടു ഇഷ്ടപ്പെട്ടു അൽബ്യ് ബ്രോ ഈ കഥയും.

alby • 19-05-2020 20:54

ജോസഫ്....

താങ്കൾക്ക് കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് പ്രവാസി ആയവർ ആണ് പലരും.അവരെ ഒന്നോർത്തപ്പോൾ എഴുതി എന്നേയുള്ളു.

ആൽബി

മാലാഖയുടെ കാമുകൻ • 19-05-2020 14:09

ആൽബിച്ചോ.. തകർത്തു.. അല്ലെങ്കിലും ഈ മിഡിൽഈസ്റ്റ് ടൈറ്റിൽ കണ്ടപ്പോഴേ ഉറപ്പിച്ചു കിടിലൻ ആയിരിക്കും എന്ന്.. ഊഹം തെറ്റിയില്ല.. ❤️

alby • 19-05-2020 20:52

താങ്ക് യു പ്രിയ എം കെ

അച്ചു • 19-05-2020 13:31

അളിയാ പൊളിച്ചു

Smitha • 19-05-2020 18:49

ആൽബി

ജനിച്ച നാടിനോളം വരില്ലെങ്കിലും വികാരപരമായി എനിക്ക് അടുപ്പം ഉള്ള നാടാണ് മിഡിലീസ്റ്റ്. മിഡിലീസ്റ്റിലെ ജീവിതാർഹമാക്കുന്നതിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ  സുവിദിതമാണല്ലോ. അത്തരം അനുഭവങ്ങളുടെ ഒരു ക്രോസ് സെക്ഷൻ ആയി തോന്നി ആൽബിയുടെ പുതിയ കഥ.

ജിമിലിനെയും  ബീന  ടീച്ചറെയും ചുറ്റി സഞ്ചരിക്കുന്ന ഈ കഥ നല്ല ഒരു അനുഭവം സമ്മാനിക്കുന്നു വായിക്കുന്നവർക്ക്. അനുഭവിപ്പിക്കാൻ കഴിയുന്നതിനെയാണ് നമ്മൾ നല്ല സാഹിത്യം എന്നൊക്കെ പറയുന്നത്. അർത്ഥത്തിൽ നല്ല കഥയാണ് ആൽബി എഴുതിയ.
സസ്നേഹം
സ്മിത

alby • 19-05-2020 20:52

ചേച്ചി.......

കഥ ഇഷ്ട്ടം ആയി എന്നറിഞതിൽ സന്തോഷം.മിഡിൽ ഈസ്റ്റ്‌ ഇന്നത്തെ നിലയിൽ ആയതിൽ മലയാളികളുടെ പങ്ക് ചെറുതല്ല.ജീവിക്കാൻ കുടിയേറിയവർക്ക് അവർ അഭയം കൊടുത്തപ്പോൾ അവർക്ക് നേട്ടങ്ങളും ഉണ്ടായി.

പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നു.തരുന്ന സ്നേഹത്തിനും സപ്പോർട്ട് നും ഒരുപാട് നന്ദി

സ്നേഹപൂർവ്വം
ആൽബി

alby • 19-05-2020 20:48

താങ്ക് യു അചൂ

Haridas • 19-05-2020 11:55

Dear Alby, നല്ല സൂപ്പർ കഥ. വളരെ എൻജോയ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നിന്നും ഞങ്ങൾ ബഹ്‌റൈൻ വിസിറ്റ് ചെയ്ത ഓർമ്മ വന്നു. ജിമിലിന്റെയും ബീന ടീച്ചറുടെയും കഥ വളരെ ഇഷ്ടമായി. Waiting for next story.
Thanks and regards.

alby • 19-05-2020 20:48

താങ്ക് യു ഹരിദാസ്.പ്രവാസികൾക്ക് അങ്ങനെ ചില ഓർമ്മകൾ ഉണ്ട്

ചാക്കോച്ചി • 19-05-2020 11:54

മച്ചാനെ കിടുക്കി.....
ബാറിലെ ടീച്ചറുടെ എൻട്രി  വെറൈറ്റിയാക്കി...
കുറച്ചൂടെ വേണമായിരുന്നു..

alby • 19-05-2020 20:47

താങ്ക് യു ചാക്കോച്ചി

പൊന്നു.? • 19-05-2020 11:44

ആൽബിച്ചായാ.... കലക്കി, തിമിർത്തു.
അതിലൊക്കെ കൂടുതൽ ഇഷ്ടായത്.... അവസാന വാചകങ്ങളാണ്........❤❤??

????

alby • 19-05-2020 20:47

താങ്ക് യു പൊന്നു

sukeesh • 19-05-2020 11:39

സൂപ്പർ കഥ

alby • 19-05-2020 12:36

താങ്ക് യു സുകീഷ്

Smitha • 19-05-2020 10:46

ആദ്യ പേജ് വായിച്ചപ്പോൾ ഉറപ്പായി. നല്ല കഥ എന്ന്. മുഴുവൻ വായന വൈകുന്നേരം...

alby • 19-05-2020 12:35

താങ്ക് യു ചേച്ചി.സമയം പോലെ വരൂ.

Vipi • 19-05-2020 10:18

Kalakki alby adipoli??

alby • 19-05-2020 12:35

താങ്ക് യു

JOSEPH • 19-05-2020 10:13

കണ്ടു വായന അല്ലപം karijunnu albychaa.

alby • 19-05-2020 12:34

സമയം പോലെ മതി ജോസഫ്

ഭീം♥️ • 19-05-2020 09:56

Vsyichu varam Alby kutta.alpm vaikum.njnum puthiyuru ezhuthilaanu

alby • 19-05-2020 12:34

സമയം പോലെ മതി

Akhil • 19-05-2020 09:47

Superb

alby • 19-05-2020 12:34

താങ്ക് യു

Akrooz • 19-05-2020 09:29

അച്ചായൻസ് സെക്കൻഡ്....

alby • 19-05-2020 12:33

താങ്ക് യു

Fanfiction • 19-05-2020 09:18

ഫസ്റ്റ്

alby • 19-05-2020 12:33

താങ്ക് യു