Chapter Title : ജിനി ചേച്ചിയുടെ മകൾ 2 [Jo Boy]
നീ ഇരിക്ക് ".
ഞാൻ ആ സോഫയിൽ ഇരുന്നു.
ജിനി ചേച്ചി :"നീ എനിക്ക് ഒരു കാര്യം ചെയ്ത് തരാമോ."
ഞാൻ :"എന്താന്ന് വെച്ച കാര്യം പറ "
ജിനി ചേച്ചി:"ടൗണിൽ പോയി ഇത്തിരി സാധനം വാങ്ങിട്ട് വരാമോ ".
എന്റെ ശ്വാസം നേരെ വീണു.
ഞാൻ :"ഇതിനായിട്ടായിരുന്നോ എന്നെ ഇത്രേം പെട്ടെന്ന് വിളിച്ച് വരുത്തിയത്.
ജിനി ചേച്ചി :"അതെ. ഞാൻ ലിസ്റ്റ് തരാം. ക്യാഷ് എത്രയാന്ന് വെച്ച നീ എന്നെ വിളിച്ച് പറഞ്ഞ മതി. ഞാൻ ഗൂഗിൾ പേ ചെയ്യാം".
ശെരി എന്നും പറഞ്ഞ് ഞാൻ ഇറങ്ങി. എന്റെ മനസ്സിൽ സന്തോഷത്തിന്റെ പെരുമഴ ആയിരുന്നു. ചേച്ചി ഒന്നും അറിഞ്ഞിട്ടില്ല. എന്റെ ഭാഗ്യം.
ഞാൻ വീട്ടിൽ പോയി ബൈക്കിന്റെ ചാവി എടുത്ത് വീടും പൂട്ടി ഇറങ്ങി. ലിസ്റ്റ് നോക്കിയപ്പോൾ എല്ലാം വീട്ടുസാധനങ്ങൾ ആണ്. പഞ്ചസാര, പാൽ, പച്ചക്കറി, സോപ്പൂപ്പൊടി. അങ്ങനെ അങ്ങനെ
ഞാൻ വേഗം ബൈക്കും കൊണ്ട് പുറത്തിറങ്ങി. പോകുന്ന വഴിയേ ജിനി ചേച്ചിടെ വീട്ടിലേക്ക് ഒന്ന് നോക്കി. ചേച്ചി ഇപ്പോഴും വീടിന്റെ അകത്താണ്.അത്യാവശ്യം ഉള്ളിലേക്കുള്ള സ്ഥലമാണ് ഞങ്ങളുടെ വീട്. അടുത്തുള്ളത് കുറെ തെങ്ങിൻ തോപ്പ് മാത്രമാണ്. ടൗണിലേക്ക് ഇനിയും നാല് കിലോമീറ്റർ പോകണം. ഞാൻ പതിയെ വണ്ടി ഓടിച്ച് ടൗണിൽ എത്തി.
ഒരു സൂപ്പർ മാർക്കറ്റിൽ കയറി ലിസ്റ്റിൽ ഉണ്ടായിരുന്നതെല്ലാം വാങ്ങി. ബില്ല് വന്നപ്പോ 1700 രൂപ. ചേച്ചിയെ വിളിച്ച് ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞു. ചേച്ചി രണ്ടായിരം രൂപ ഇട്ടിട്ട് ബാക്കിക്ക് പെട്രോൾ അടിച്ചോളാൻ പറഞ്ഞു. ഞാൻ കാശും കൊടുത്ത് പെട്രോളും അടിച്ച് വീട്ടിൽ
💬 Comments
View all comments