0%

Chapter Title : ജിന്നും ഞാനും [Oppenheimer]

Author : Kambikathakal Read All Parts 292

സഹായി ആയും ഫ്രണ്ട് ആയും ഞാൻ നിന്നെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

നിന്നോട് നേരിട്ട് വന്നു എല്ലാം പറയാം എന്നാണ് ഞാൻ ആദ്യം കരുതിയത്, പക്ഷെ നേതാവിന്റെ ഉത്തരവ് അനുസരിച്ചു ആദ്യത്തെ മൂന്ന് ദിവസം ആരുമായും നേരിട്ട് ബന്ധപ്പെടാൻ പാടില്ല എന്നു പറഞ്ഞു.രണ്ട് ദിവസം കഴിഞ്ഞു,

ഇനീം ആരുമായി മിണ്ടാതിരിക്കാൻ പറ്റില്ല.അതുകൊണ്ട് ഞാൻ ബുദ്ധിപരമായി ഓൺലൈൻ ആയി ബന്ധപ്പെടാൻ തീരുമാനിച്ചു. നിന്റെ ഫ്രണ്ട് ആയി ഇനി കുറച്ചു കാലം ഞാൻ ഇവിടെ തന്നെ കാണും. നമ്മുക്ക് അടിച്ചു പൊളിക്കാം.”

ഞാൻ ഇതൊക്കെ കേട്ട് വായ് പൊളിച്ചു ഇരുന്ന് പോയി, പിന്നീട് ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു. നീ പറയുന്നത് ഒക്കെ ഞാൻ വിശ്വസിക്കാൻ ഞാൻ അത്രയ്ക്കു പൊട്ടൻ ഒന്നും അല്ല.

നീ വല്യ ജിന്ന് ഒക്കെ ആണേൽ നിനക്ക് മന്ത്രശക്തി ഒക്കെ ഉണ്ടാകുവല്ലോ, അങ്ങനെ ആണേൽ ഞാൻ പറയുന്ന സാധനം എന്റെ മുന്നിൽ വരുത്തിക്കണം.

ജിന്ന് : ഓഹ് സിമ്പിൾ, എന്താ വേണ്ടത് എന്നെ പറഞ്ഞാൽ മതി.

ഞാൻ അത് കേട്ട് ഒന്ന് ആലോചിച്ചു, എന്നിട്ട് പറഞ്ഞു എനിക്ക് ഐ ഫോൺ 14 വേണം. പറഞ്ഞു നാക്ക് ഉള്ളിൽ ഇടുന്നതും മുന്നിൽ അതാ കെടക്കുന്നു ഐ ഫോൺ. ഞാൻ ഞെട്ടി തരിച്ചു. പിന്നെ സ്വബോധം വന്നപ്പോൾ അത് എടുത്തു നോക്കി, നല്ല ഫ്രഷ് ഐ ഫോൺ 14. പെട്ടെന്നു ഒരു നോട്ടിഫിക്കേഷൻ,

ജിന്ന്: ഇപ്പോൾ വിശ്വാസം ആയോ?

ഞാൻ എന്ത് പറയണം എന്ന് അറിയാതെ അങ്ങനെ തന്നെ ഇരുന്നു. പിന്നെയും ഒരു മെസ്സേജ്.

ജിന്ന് ബ്രോ: നീ കൊറച്ചു

💬 Comments

View all comments