0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

അവളും ഒരു ചമ്മിയ ചിരി ചിരിച്ച ശേഷം ഫോണ്‍ എടുത്തു ഓണ്‍ ചെയ്തു. അതില്‍ തുരു തുരെ മെസേജ് വരുന്ന ശബ്ദം കെട്ടു. സുഖകരമല്ലാത്ത അവള്‍ക്കു നോക്കാന്‍ ഇഷ്ടമില്ലാത്ത മെസേജുകള്‍ ആണെന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ എന്‍റെ മെസേജ് തുറന്നു എന്നെ കാണിച്ചു.  ഞാന്‍ അയച്ച റൂം  ബുകിംഗ് കണ്ഫര്‍മേഷന്‍, മറ്റു വിവരങ്ങള്‍. എയര്‍ പോര്‍ട്ടില്‍ നിന്നും കൊണ്ട് പോകുന്ന ഡീറ്റയില്‍സ് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ലാസ്റ്റ്ല്‍  ഉള്ള നമ്പര്‍ എന്‍റെ സ്റ്റാഫിന്‍റെ ആണ് , ഇറങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും അവളെ വിളിക്കണം. ഇപ്പോള്‍ തന്നെ അവളെ ആഡ് ചെയ്തു ഒന്ന് സംസാരിച്ചു പരിചയപ്പെടു. ഫിലിപ്പിനോ ആണ്. നല്ല ലേഡി ആണ്.  ജ്യോമേരി എന്നാണ് പേര്.

എല്ലാം കേട്ട ശേഷം അവള്‍ സംശയത്തോടെ പറഞ്ഞു, എനിക്ക് ക്വാറന്റൈന്‍ ഉള്ള സ്ഥലം ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ടല്ലോ. അതിനു വേറെ സ്ഥലം വേണ്ട. ഞാന്‍ ബുക്ക് ചെയ്ത സ്ഥലത്ത് തന്നെ താമസിക്കാം. ഓള്‍റെഡി കുറച്ചു പൈസ അടച്ചതാണ് ഓണ്‍ലൈന്‍ വഴി. ഇനി അതിനും കൂടി അധികം പൈസ കൊടുക്കണ്ടല്ലോ. വിഷമത്തോടെ ആണ് അവളതു പറഞ്ഞത്.

അവളുടെ അവസ്ഥ മനസിലായിരുന്ന ഞാന്‍ പറഞ്ഞു, ആ സ്ഥലം ജ്യോമേരി അന്വേഷിച്ചു. അത് കുറച്ചു ദൂരെയാണ്, അതുമല്ല അത് തനിക്കു ഒറ്റയ്ക്ക് താമസിക്കാന്‍ സേഫ് ആയ സ്ഥലം അല്ലെന്നാണ് ജ്യോ പറഞ്ഞത്. അതുകൊണ്ട് അവള്‍ വേറെ ബുക്ക് ചെയ്തത്. ഇവിടെ തന്നെ താമസിച്ചാല്‍ മതി. തന്‍റെ സേഫ്ടി എന്‍റെ കൂടി ഉത്തരവാദിത്തം ആണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആളുകള്‍ എല്ലാം

💬 Comments

View all comments