0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

പിടിച്ചു അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചു. അവള്‍ ഇറുക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് വിടുന്നില്ല. ഒരുവിധം ഞാന്‍ അവളെ അടര്‍ത്തി മാറ്റി. കൈ കൊണ്ട് അവളുടെ കണ്ണ് തുടച്ചു. പെട്ടന്ന് അവള്‍ സ്ഥലകാലബോധം വന്ന പോലെ എന്നില്‍ നിന്നും ദൂരേക്ക് മാറി.  അവള്‍ കണ്ണ് തുടച്ചുകൊണ്ട് പോയി ചെയറില്‍ ഇരുന്നു. അവിടെയിരുന്നു അവള്‍ എന്നെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അവള്‍ക്കും ചമ്മല്‍ ആയി എന്ന് മനസിലായി. പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. അങ്ങനെ സമയം എഴാകാന്‍ ആയപ്പോള്‍ അവളുടെ കൂടെ പോകുന്നവര്‍ എണീറ്റ് പോകുന്നത് കണ്ടപ്പോള്‍ അവളും എണീറ്റു ബാഗ് എടുത്തു എന്‍റെ അടുത്ത് വന്നു.

ചിരി മാഞ്ഞു പോയ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. എന്നെ കെട്ടിപ്പിടിച്ച ചമ്മല്‍ കൂടി ഉള്ളതിനാല്‍ അവള്‍ എന്തോ പറയാന്‍ തപ്പിതടയുന്നു. ഞാന്‍ ഇടയ്ക്കു കേറി പറഞ്ഞു അവിടെ എത്തിയിട്ട് മെസേജ് അയക്കണം. അവള്‍ തലയാട്ടി. താങ്ക്സ് എന്ന് പറഞ്ഞു തിരികെ നടന്നു. അല്‍പദൂരം പോയ ശേഷം അവള്‍ തിരികെ എന്‍റെ അടുക്കലേക്കു വേഗം വന്നു.

അടുത്തെത്തിയ അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു മാഷിന് ഓര്‍മ ഉണ്ടോ ? വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ പപ്പയുടെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട്. ചെങ്കല്ല് കൊണ്ടുള്ള ഒരു കൊച്ചു വീട്ടില്‍ പടിയില്‍ മാഷിന്‍റെ അച്ഛന്‍ പറിച്ചു തന്ന മല്‍ബറി പഴങ്ങള്‍ തിന്നുകൊണ്ട്‌ ഇരിക്കുമ്പോള്‍  മാഷിന്‍റെ കയ്യിലിരുന്ന പഴങ്ങള്‍ വേണമെന്ന് പറഞ്ഞു എന്‍റെ അനിയത്തി വാശി പിടിച്ചപ്പോള്‍ മാഷ് അത് അവള്‍ക്കു കൊടുത്തു. എന്‍റെ പപ്പയുടെ കൂട്ടുകാരന്‍റെ ആ മകനെ വീണ്ടും ഇവിടെ വച്ച് കാണുമെന്നു കരുതിയില്ല.

💬 Comments

View all comments