Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
വലിയ ബുദ്ധിമുട്ട് ആയി എന്നറിയാം. സോറി മാഷേ ഒന്നും മനപൂര്‍വം അല്ല.
ആ കുറച്ചു ബുദ്ധിമുട്ട് ആയി. അത് താന്‍ വാ അപ്പോള്‍ പറയാം.
ശരി മാഷെ. അവളുടെ സൌണ്ട് പതറിയത് മനസിലായി. എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ ഡോര്‍ തുറന്നു കോറിഡോറില്‍ ഇറങ്ങി നോക്കി. എല്‍ ഷേപ്പ് കെട്ടിടം ആണ്. അതിന്‍റെ വാലില്‍ ഉള്ള ഭാഗത്താണ് എന്‍റെ റൂം. അപ്പാര്ട്ട്മെന്റ്റ് ആയിട്ടുള്ള ഭാഗം അവിടെ മാത്രം ഉള്ളെന്നു മനസിലായി. ബാകി റൂമുകള്‍ എല്ലാം നീളന്‍ കോറിഡോറില്‍ ഒറ്റ റൂം ആണെന്ന് ഡോര്‍സ് കണ്ടപ്പോള്‍ മനസിലായി. രണ്ടു റൂം അപ്പുറത്ത് ജിന്‍സിയുടെ റൂം കണ്ടു. എന്‍റെ റൂം ഒറ്റപ്പെട്ട പോലെ ആണ്. കോര്‍ണറില്‍ നിന്നും മാറിയാണ് ഡോര്‍. ഒന്നുകൂടി അവിടെ നോക്കിയ ശേഷം റൂമില്‍ കയറി വിസ്കി നുണഞ്ഞുകൊണ്ടിരിന്നു.
പത്തിരുപതു മിനിറ്റ് കഴിഞ്ഞു കാണും. ഫോണില്‍ മെസേജ് വന്നു. ജിന്‍സിയാണ്. മാഷെ എവിടെയാണ് റൂം , കാണുന്നില്ല.
ഞാന്‍ പോയി ഡോര്‍ തുറന്നു കോറിഡോര്‍ തിരിഞ്ഞു വരുന്ന മൂലക്ക് ചെന്ന് നോക്കിയപ്പോള്‍ അവള്‍ നില്‍ക്കുന്നു. അവളുടെ റൂം പോലെ ഉള്ള റൂം ആകും അവള്‍ നോക്കിയത്. അവളെ വിളിച്ചു. അവള്‍ എന്നെ കണ്ടതും ഓടി വന്നു. ഒരു ടീ ഷര്‍ട്ടും പാന്റും ആണ് വേഷം. കയ്യില്‍ ഒരു ചെറിയ ബാഗും ഉണ്ട്. ഞാന്‍ തിരികെ മുറിയില്‍ കയറിയ പുറകെ അവളും മുറിയില്‍ കയറി.
റൂമില്‍ കയറിയ അവളെ സോഫ ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു.
അവള്‍ റൂമില്‍ കയറി മൊത്തം നോക്കുകയാണ്. ഇത് കൊള്ളാം മാഷെ എനിക്ക്
💬 Comments
View all comments