Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
പോകട്ടെ. ആദ്യം എനിക്ക് പപ്പയുടെ കടം വീട്ടണം. അതുവരെ ഇനി എനിക്ക് വേറെ ഒരു ടെന്‍ഷനും എടുത്തു തലയില്‍ വെക്കണ്ട. എനിക്ക് അല്പം വെള്ളം വേണം മാഷേ. അവള്‍ ടേബിളില്‍ ഇരുന്ന ഗ്ലാസില്‍ നോക്കി പറഞ്ഞു.
ഞാന്‍ പറഞ്ഞു ആ ഗ്ലാസിലെ വേറെ സാധനം ആണ്. വെള്ളം ഞാന്‍ എടുത്തു കൊണ്ട് വരാം.
ഞാന്‍ പോയി വെള്ളം എടുത്തു കൊടുത്തു. അവള്‍ക്കു വെള്ളം കൊടുത്ത ശേഷം ഞാന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു. വെള്ളം കുടിച്ച ശേഷം അവൾ ഗ്ലാസ് ടേബിളിൽ വച്ചു. ആ സമയം ഞാന്‍ കയ്യെത്തിച്ച് എന്‍റെ ഫോണ്‍ ടേബിളില്‍ നിന്നും എടുക്കുന്ന വഴിക്ക് കൈ തട്ടി അവളുടെ ബാഗ് താഴെ വീണു. അതിനുള്ളിലെ ചില സാധനങ്ങൾ ബാഗില്‍ നിന്നും പുറത്തു വീണു. ലിപ്സ്റ്റിക്ക് ഉൾപ്പെടെ ചില സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്റെ കണ്ണുടക്കിയത് പിങ്ക് നിറത്തിലുള്ള ഡോൾഫിനെ പോലെയുള്ള ഒരു ചെറിയ സാധനത്തിൽ ആയിരുന്നു. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അയ്യോന്ന് പറഞ്ഞു ആ സാധനം എടുത്ത് ബാഗിൽ വെക്കാൻ കാണിച്ച വ്യഗ്രത കണ്ടിട്ട് എനിക്കെന്തോ അതൊരു നോർമൽ സാധനമായിട്ട് തോന്നിയില്ല. എങ്കിലും ഞാന്‍ അപ്പോള്‍ ചോദിച്ചില്ല. അവള്‍ അതെല്ലാം തിരികെ ബാഗില്‍ വച്ച് ബാഗ് അടച്ചു വച്ച് പോകാന്‍ എണീറ്റു.
ഞാൻ ചോദിച്ചു എവിടെ പോകുന്നു.
റൂമില്‍ പോകുന്നു. കുറച്ചു ഡ്രസ് വാഷ് ചെയ്യണം.
പോകാന്‍ വരട്ടെ. താന്‍ ഇരിക്ക്.
എന്തായിരുന്നു ആ പിങ്ക് സാധനം വെപ്രാളത്തോടെ എടുത്തു ബാഗില്‍ വച്ചത്.
പൊ മാഷേ അതൊന്നും ഇല്ല.
അങ്ങനെ പറഞ്ഞപ്പോള്‍
💬 Comments
View all comments