Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ആകെ ഞാനത് രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഉപയോഗിച്ചത്.
എനിക്കിഷ്ടപ്പെട്ടില്ല. എന്റെ ഒരു സുഹൃത്ത് ഇവാന്‍ജലില്‍ എനിക്ക് വേണ്ടി വരുത്തി തന്നതാണ്. അതൊക്കെ വലിയ കഥയാണ് മാഷേ.
താൻ കഥ പറയൂ.
ഓ വേണ്ട മാഷെ. ഞാന്‍ പോവാ. അവളുടെ മുഖം വിഷമത്തില്‍ ആയത് മനസിലായി.
എടൊ താന്‍ വിഷമിക്കാതെ, പെട്ടന്ന് കണ്ടപ്പോള്‍ ഞാന്‍ ഷോക്ക് ആയി അതാണ്. താന്‍ പറ. ഇപ്പഴത്തെകാലത്ത് ഇതൊക്കെ കോമണ്‍ ആണ്.
അത് പറയാന്‍ ആണെങ്കില്‍ ഇനി എന്‍റെ കഥ മുഴുവന്‍ പറയണം മാഷെ. അല്ലെങ്കില്‍ മാഷെന്നെ തെറ്റിദ്ധരിക്കും.
താന്‍ പറയടോ. നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ.
ടെന്‍ഷന്‍ ആകണ്ട പെണ്ണെ. നീ പറ. ഞാന്‍ എണീറ്റ് അവളുടെ അടുത്ത് ചെന്ന് തോളില്‍ തട്ടി.
അവള്‍ തോളില്‍ ഉള്ള എന്‍റെ കൈ ഒരു കൈകൊണ്ടു എടുത്തു മുന്നിലേക്ക് കൊണ്ട് രണ്ടു കൈകള്‍കൊണ്ടും ചേര്‍ത്ത് പിടിച്ചു. അവളുടെ കയ്യില്‍ എന്‍റെ കൈ മുറുകുന്നത് എനിക്ക് മനസിലായി. അവള്‍ ടെന്‍ഷനില്‍ ആണെന്ന് എനിക്ക് മനസിലായി.
മാഷെ എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. എല്ലാ വീടും പോലെ ഞങ്ങളും കഴിഞ്ഞു പോന്നത്. മൂന്നു പെണ്‍കുട്ടികള്‍ ആണെങ്കിലും പപ്പാ ഞങ്ങള്‍ക്ക് നല്ല ഫ്രീഡം തന്നാണ് വളര്‍ത്തിയത്. ഒരുപാടു പൈസ ഇല്ലായിരുന്നു എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലായിരുന്നു. ഞങ്ങളെ എല്ലാവരെയും നല്ലപോലെ പഠിപ്പിക്കാന്‍ അയച്ചു.
ചേച്ചിക്ക് അവളുടെ കൂടെ കോളേജില്‍ പഠിച്ച ഒരാളെ ഇഷ്ടമായിരുന്നു. നല്ല ഫാമിലി ഒക്കെ ആയതിനാല്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാതെ കല്യാണം തീരുമാനിച്ചു. ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ ഞാൻ ബാംഗ്ലൂർ പഠിക്കുകയാണ്. വലിയ കുഴപ്പമില്ലാതെ ജീവിതം
💬 Comments
View all comments