0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.7K

താഴെയിട്ടു ഇരുന്നു.

കോഫിക്ക് കൈ നീട്ടിയപ്പോള്‍ അവളതു സൈഡ് ടേബിളില്‍ വച്ചിട്ട് പറഞ്ഞു. പോയി മുഖം കഴുകി വാ മാഷെ. എനിക്ക് ഉറങ്ങിയിട്ട് കഴുകാതെ കാപ്പിയും ചായയും കുടിക്കുന്നവരെ ഇഷ്ടമേയല്ല.

ഓ ഇനി ജിന്‍സി മാഡത്തിനു ഇഷ്ടക്കേട് വേണ്ട. ഞാന്‍ എണീറ്റ് വരുന്ന വഴിക്ക് അവള്‍ എന്‍റെ ഷര്‍ട്ടില്ലാത്ത ദേഹത്തേക്ക് ഒരുതരം കൊതിയോടെ നോക്കുന്നത് കണ്ടെങ്കിലും ഞാന്‍ കാണാത്ത ഭാവത്തില്‍ തിരിഞ്ഞു ബാത്‌റൂമില്‍ കയറി. കഴുകി തിരികെ വരുമ്പോള്‍ ജിന്‍സി അവളുടെ കോഫി പിടിച്ചു റൂമിലെ വിംഗ്ബാക്ക് ചെയറില്‍ ഇരിക്കുന്നു. ഞാന്‍ വന്നു ബെഡ്ഡില്‍ ഇരുന്നു കോഫി എടുത്ത് ഊതി കുടിച്ചു. ഞാന്‍ ഊതുന്നത്‌ കണ്ടു അവള്‍ പറഞ്ഞു, വലിയ ചൂടില്ല മാഷെ ഞാന്‍ വന്നു വിളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരം ആയി. എന്നാ ഉറക്കം ആയിരുന്നു.

അത് കേട്ടു ഞാന്‍ പറഞ്ഞു. പറയുന്ന ആള് പിന്നെ ഉറക്കത്തില്‍ നല്ല ബോധം ആണല്ലോ. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ തന്നെ അറിയില്ലല്ലോ. ഞാന്‍ പറഞ്ഞത് കേട്ടു അവളൊന്നു ചമ്മി എന്ന് തോന്നി.

എങ്കിലും പൊ മാഷെ എന്ന് പറഞ്ഞു അവള്‍ എന്‍റെ നെഞ്ചിലേക്ക് നോക്കി. മാഷ് നല്ല ഫിറ്റ്‌ ബോഡി ആണല്ലോ എന്ന് പറഞ്ഞു.

കണ്ണ് വെക്കാതെ പെണ്ണെ എന്ന് പറഞ്ഞു ഞാന്‍ കോഫി താഴെ വച്ച് വാര്‍ഡ്‌റോബില്‍ നിന്നും ഒരു ടി ഷര്‍ട്ട് എടുത്തു ഇട്ടു.

അയ്യേ മാഷിന് നാണം വന്നോ. ഇടണ്ട മാഷെ നല്ല ബോഡി ആണല്ലോ. ഇവിടെ ഞാനല്ലേ ഉള്ളു എന്ന് പറഞ്ഞു അവള്‍ കുണുങ്ങി ചിരിച്ചു.

ഞാന്‍ അടി എന്ന് പറഞ്ഞു കയ്യോങ്ങി.

💬 Comments

View all comments