Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു. ഭാര്യയുടെ കാര്യം ചോദിയ്ക്കാന്‍ മിസ് കോള്‍ അടിക്കുന്ന നാറി. നീ ഒന്ന് ഇങ്ങോട്ട് പൈസ മുടക്കി വിളിച്ചാല്‍ എനിക്ക് നിന്നോട് ഒരു ബഹുമാനം തോന്നുമായിരുന്നു. ഇനി മേലാല്‍ എന്‍റെ ഫോണില്‍ വിളിക്കരുത്. വിളിച്ചാല്‍ നീ ദുബായ് ജയിലില്‍ കിടക്കും. ഞാന്‍ നിന്‍റെ ഭാര്യയുടെ കൂടെയും കിടക്കും. പറഞ്ഞേക്കാം. വച്ചിട്ട് പോടാ ഊളെ.
പിന്നെയും എന്തൊക്കെയോ പറയാന്‍ വന്നെങ്കിലും ഞാന്‍ കട്ട് ചെയ്തു. അവനെ ബ്ലോക്ക് ചെയ്തു ഫോണ്‍ മാറ്റി വച്ച് ഒന്ന് കുളിക്കാം എന്ന് കരുതി. ഡ്രസ് എല്ലാം ഊരി ഇട്ടു ബാത്‌റൂമില്‍ കയറി.
വിസ്തരിച്ചു കുളിച്ചു ഇറങ്ങി പെര്‍ഫ്യൂം ഉള്ള ബോഡി ലോഷന്‍ ഒക്കെ തേച്ച് ഒരു ട്രാക്ക് പാന്റും ടി ഷര്‍ട്ടും ഇട്ട് ഫോണ്‍ എടുത്തു ബെഡില്‍ കിടന്നു. വാട്സപ്പ് എടുത്തു പഴയ മെസേജ് ഒക്കെ നോക്കി ഇരുന്നു. ഫോണ്‍ വച്ച് ടിവി ഓണ്‍ ചെയ്തു എന്തെങ്കിലും സിനിമ പ്ലേ ചെയ്യാം എന്ന് ഓര്‍ത്തു എണീക്കാന്‍ തുടങ്ങിയപ്പോള്‍ ജിന്‍സിയുടെ മെസേജ്.
ആരോടാ ചാറ്റ് ചെയ്യുന്നേ? ഗേള്‍ ഫ്രണ്ട്സ് വല്ലതും ആണോ?
ഞാന്‍ അതെ ഗേള്‍ ഫ്രണ്ട് ആണ്. പേര് സിമ്രാന്‍ .
മം കൊള്ളാം മാഷെ. സിമ്രാനോട് എന്താ ഇത്ര ഇഷ്ടം ?
അവള്‍ നല്ല സുന്ദരിയല്ലേ. പോരാത്തതിനു എന്നാ ഫിഗര്‍. ഹോ
അയ്യേ വഷളന്‍. പൊ അവിടുന്ന്.
അത് കൊള്ളാം, വെറുതെ ഇരുന്ന എന്നെ ചൊറിഞ്ഞിട്ടു ഇപ്പോള്‍ ഞാന്‍ വഷളന്‍ ആയല്ലേ.
ഞാന്‍ വെറുതെ പറഞ്ഞതാ സാറെ.
💬 Comments
View all comments