0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.7K

എന്ന് പറഞ്ഞു അവള്‍ എന്‍റെ തോളില്‍ ഇടിച്ചിട്ടു മാറി ഇരുന്നു.

ഞാന്‍ ചമ്മി പോയി. പെട്ടന്ന് അങ്ങു പറഞ്ഞു പോയതാണ്. ഒന്നും മിണ്ടിയില്ല. ഒരു ചിരിയോടെ അവളെ നോക്കി.

അവളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അവള്‍ നോക്കിയ ശേഷം എന്തൊക്കെയോ അതില്‍ കുത്തിയിട്ട് തിരികെ വച്ചു.

സാം ആണ് ഏട്ടാ. എന്നെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക് ഉറകം വരില്ല. സൈലന്റ് ആക്കി വച്ചതാ.

ഞാന്‍ ഒന്നും മിണ്ടിയില്ല. നേരത്തെ നടന്നത് അവളോട്‌ പറയാന്‍ തോന്നിയില്ല.

അപ്പോള്‍ ഡിന്നര്‍ കൊണ്ട് വന്നു ബെല്‍ അടിച്ചു. ഞാന്‍ പോയി രണ്ടു പേരുടെയും ഡിന്നര്‍ എടുത്തുകൊണ്ടു വന്നു.

ഇവിടെഒക്കെ ഡിന്നര്‍ വളരെ നേരത്തെ ആണ്. ഇത് വച്ചിരുന്നാല്‍ പിന്നെ  കഴിക്കാന്‍ തോന്നില്ല. അതുകൊണ്ട് നമുക്ക് കഴിക്കാം.

ജിന്‍സിയും അതെ എന്ന് പറഞ്ഞു പോയി പ്ലേറ്റ് എടുത്തു വന്നു.

ഞങ്ങള്‍ രണ്ടും പലതും പറഞ്ഞും അങ്ങോട്ട്‌ ഇങ്ങോട്ടും കളിയാക്കിയും ഭക്ഷണം കഴിച്ചു.

കഴിച്ചു കഴിഞ്ഞു പത്രവും കഴുകി ജിന്‍സി വരുമ്പോഴേക്കും ഞാന്‍ ലാപ്ടോപ് എടുത്തു വച്ച് ചില മെയില്‍ ഒക്കെ റിപ്ലെ അയച്ചു.

അവള്‍ വന്നു സോഫയില്‍ ഇരുന്നപ്പോള്‍ ഞാന്‍ അവളോട്‌ ചോദിച്ചു. താന്‍ കഥ വായിച്ച ലിങ്ക് തന്നില്ല കേട്ടോ.

അവള്‍ ഒന്ന് ചിരിച്ചു. അത് ഞാന്‍ ഡിലീറ്റ് ചെയ്തെന്നു പറഞ്ഞത് സത്യം ആണ് ശ്യാമേട്ട.

എന്നാലും നീ സൈറ്റ് പറ നമുക്ക് നോക്കാമല്ലോ.

അയ്യേ വേണ്ട. അത് ശരിയല്ല.

അതെന്താ. പറ പെണ്ണെ. ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ.

ഏട്ടന്റെ ഒരു കാര്യം. ലാസ്റ്റ് വീക്ക് ഇവ അയച്ച

💬 Comments

View all comments