0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.7K

ദേഹം മുഴുവന്‍ എന്‍റെ പുറകില്‍ എന്നിലേക്ക്‌ അമര്‍ന്നിരിക്കുന്നു. എന്‍റെ കഴുത്തില്‍ അവള്‍ ഉമ്മ വെക്കുന്നത് എനിക്ക് മനസിലായി. ഞാന്‍ അവളെ വിടര്‍ത്തി തിരിയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവളുടെ പിടുത്തം അല്പം കൂടി മുറുകി. ഇപ്പോള്‍ എന്‍റെ കഴുത്തിന്‌ താഴെ നനവ്‌ അനുഭവപ്പെട്ടു.

ഞാന്‍ പതിയെ വിളിച്ചു. ജിന്‍സി.. മോളെ..

അവള്‍ ഏങ്ങലടിച്ചു ഒരു കരച്ചില്‍ ആയിരുന്നു മറുപടി.

അവള്‍ അങ്ങനെ തന്നെ നിന്ന് കൊണ്ട് അല്‍പനേരം കഴിഞ്ഞു കരച്ചില്‍ അടക്കി പറഞ്ഞു.

ശ്യാമേട്ട സോറി. ഇന്നലെ പെട്ടന്ന് അയാള്‍ അങ്ങന എഒക്കെ പറഞ്ഞു ആ വോയിസ് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. ഞാന്‍ ഓര്‍ത്തില്ല എന്താണ് കാര്യമെന്ന്. അയാള്‍ എത്ര മോശമായി പറഞ്ഞാലും ഞാന്‍ ശ്യാമേട്ടനെ സംശയിക്കാന്‍ പാടില്ലായിരുന്നു. എന്‍റെ ശ്യാമേട്ട എന്നോട് ക്ഷമിക്കണേ.

റൂമില്‍ പോയി ഒരുപാടു കരഞ്ഞു. രാത്രിയില്‍ സമാധാനത്തോടെ ആലോചിച്ചപ്പോള്‍ ആണ് എനിക്ക് വെളിവുണ്ടായത്. പിന്നെ ഏട്ടന്‍റെ മെസേജ് കൂടി കേട്ടപ്പോള്‍ സമധാനമായി.

സാരമില്ല മോളെ നീ വിട്, ഞാന്‍ ഒന്ന് തിരിയട്ടെ. എനിക്ക് നിന്നെ കാണണം.

വേണ്ട ഏട്ടാ എനിക്ക് ഇങ്ങനെ കുറെ നേരം നില്‍ക്കണം.

ഞ സ്ടൌ ഓഫ് ആക്കി അങ്ങനെ തന്നെ നിന്നു.

അവള്‍ വിളിച്ചു. ശ്യാമേട്ട.

ഞാന്‍ മൂളി.

എന്നോട് എട്ടന് ദേഷ്യം ഉണ്ടോ?

ഇല്ല മോളെ. ഇഷ്ടമേ ഉള്ളു.

പിന്നെ ഇന്നലെ എന്തിനാ രാത്രി അത്ര കുടിച്ചത്.

അത് നീ എങ്ങനറിഞ്ഞു.

ഏട്ടന്‍റെ മെസേജ് കുറെ തവണ കെട്ടു. ലാസ്റ്റ് ഉള്ള മെസേജുകളില്‍ എന്തൊക്കെയ പറഞ്ഞത്. സൌണ്ട് ഒന്നും തിരിയുന്നില്ലയിരുന്നു. കുടിച്ചു എന്ന് മനസിലായി.

💬 Comments

View all comments