← Back to ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Comments

ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍] · approved reader discussion

chechi • 19-03-2023 13:50

send new part....still waiting...

✖‿✖•രാവണൻ ༒ • 02-10-2022 23:11

❤️❤️

Das • 27-09-2022 13:28

കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤

pillai • 25-09-2022 20:43

Great!, Please continue...

ശ്യാം ബെന്‍സല്‍ • 26-09-2022 12:20

Thanks

ഡാവിഞ്ചി • 23-09-2022 10:38

നന്നായിട്ടുണ്ട്.... അടുത്ത ഭാഗം പ്ലാനിൽ ഉണ്ടോ? ഉണ്ടേൽ വൈകാതെ പോരട്ടെ...

ശ്യാം ബെന്‍സല്‍ • 26-09-2022 12:20

Thanks. അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാന്‍ ശ്രമിക്കാം. കുറച്ചു തിരക്കൊക്കെ ഉണ്ട്.

ശ്യാം ബെന്‍സല്‍ • 21-09-2022 14:37

Thanks

ㅤആരുഷ് • 21-09-2022 08:13

ㅤㅤㅤ

????

ഒരു രക്ഷയും ഇല്ല ബ്രോ ?

പൊളി ഐറ്റം ?

ഇത്രേം താമസിച്ചാലെന്താ അതിനെല്ലാം ചേർത്ത് ഉണ്ടായിരുന്നു ഈ 71 പേജിൽ..❌

ഹോ..അടുത്തത് അധികം ലാഗ് അടിപ്പിക്കല്ലെ മച്ചാനെ..

❣️

ശ്യാം ബെന്‍സല്‍ • 21-09-2022 14:36

Thanks

അനു • 21-09-2022 06:28

ശ്രാമേട്ടാ ...... പെരുത്ത് ഇഷ്ടായിട്ടോ.... 70 പേജ് ഉണ്ടങ്കിലും ഒരിടത്ത് പോലും ലാഗ് ഫീൽ ചെയ്തില്ല ....., അടിപൊളി ..... നല്ലവണ്ണം ആസ്വദിച്ച് ഒറ്റയിരിപ്പിന് തന്നെ തീർത്തു

ശ്യാം ബെന്‍സല്‍ • 21-09-2022 14:37

Thank you

ശ്യാം ബെന്‍സല്‍ • 20-09-2022 12:51

Thank you

chchi • 20-09-2022 09:28

very good story. please continue.

ശ്യാം ബെന്‍സല്‍ • 20-09-2022 12:47

താങ്ക്സ്

RK • 20-09-2022 09:13

ഒന്നും പറയാനില്ല, എന്തൊരു ഫീൽ! സെക്സ് ഉണ്ടെങ്കിലും ഒരു നോവൽ വായിക്കുന്ന പ്രതീതി. എല്ലാ വികാരങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ശ്യാം ബെന്‍സല്‍ • 20-09-2022 12:48

സെക്സ് ഇതില്‍ റിയല്‍ ആയി ഉള്ളതാണ്. അതില്ലാതെ ഈ കഥ എഴുതാന്‍ സാധിക്കില്ല. നന്ദി സുഹൃത്തെ.

Reader • 19-09-2022 22:14

Onne parayanullu....kidu....feel.....and gyd presenting...

ശ്യാം ബെന്‍സല്‍ • 21-09-2022 14:37

Thanks

ശാരിക • 19-09-2022 20:47

നല്ല അവതരണം ഇതിനെ ഒരു sex സ്റ്റോറി എന്ന് പറയാൻ കഴിയില്ല ജീവിതം വരച്ചു വെച്ചിരിക്കുന്നു വായിക്കുന്നവർ ജിൻസിയോ ശ്യമോ ആയി മാറും എന്നാ കാര്യത്തിൽ സംശയം ഇല്ലാ. ഇപ്പോൾ കഥയെഴുതുന്ന കുറെ ചേട്ടന്മാർ കണ്ടു പഠിക്കട്ടെ മൂന്നു പേജിൽ കുട്ടിവരെ ആവും. Sex കഥക്ക് വേണ്ടി ആണ് എല്ലാരും വരുന്നതെങ്കിലും അതിനു ഒരു ഫീൽ വേണം അത് ഇതിൽ ഉണ്ട് ഞാനും കുറെ നേരത്തേക്ക് ശ്യാമേട്ടനെ ഇഷ്ട്ടമുള്ള ജിൻസിയായി മാറി thanks എഴുത്തുകാരാ ❤❤

ശ്യാം ബെന്‍സല്‍ • 20-09-2022 12:52

താങ്ക്സ്. ഇത്ര വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. ഉള്ളില്‍ ഫീല്‍ ഉണ്ടെങ്കിലെ അത് വരികളില്‍ വരൂ എന്നാണ് എന്‍റെ ഒരിത്. നന്ദി.

സേതുരാമന്‍ • 19-09-2022 19:39

പ്രിയപ്പെട്ട ശ്യാം, എഴുപതിഒന്നു പേജുകള്‍ കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞാന്‍ കഥയില്‍ മുഴുകി പോവുകയാണ് ഉണ്ടായത്. വളരേയധികം യാഥാര്‍ത്ഥ്യ ബോധം വായിക്കുമ്പോള്‍ കിട്ടുകയും ചെയ്തു. ഗംഭീരമായിട്ടുണ്ട് കഥയും എഴുത്തും വിവരണവും ഭാഷയുമെല്ലാം. അഭിനന്ദനങ്ങള്‍ സുഹൃത്തേ ......നല്ലൊരു കഥ തരുന്നതിന്. ഈ ഭാഗത്തോടെ കഥ തീര്‍ന്നാല്‍ പോലും അത് മുഴുവനായി എന്നേ തോന്നു.

Reader • 19-09-2022 22:16

Sethu bro...puthiya thu onnumile

സേതുരാമന്‍ • 20-09-2022 11:45

....പണി തുടങ്ങിയിട്ടുണ്ട് സുഹൃത്തേ .......

Reader • 20-09-2022 21:34

?

ശ്യാം ബെന്‍സല്‍ • 20-09-2022 12:47

നന്ദി സേതു. ആദ്യമായി എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നത്‌. കൂടുതല്‍ പോര്‍ഷനും റിയല്‍ ആണ്. ചില കാര്യങ്ങള്‍ മാറ്റി എഴുതേണ്ടി വന്നു. ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. വായിക്കുന്നവര്‍ക്ക് ഡൌട്ട് ഉണ്ടാകരുത് എന്നൊരു ചിന്തയില്‍ നിന്നുമാണ് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാവണം എന്ന് തോന്നിയത്. നന്ദി.

Raju Anathi • 19-09-2022 17:40

ഇപ്പൊ വായിച്ച് തീർന്നിട്ടെ ഉള്ളൂ എല്ലാ ഭാഗങ്ങളും ഒരുമിച്ച്. Truly a sensible story..so sensitive but. ഉള്ളറിഞ്ഞ് ഉള്ളുലച്ച് വിശദമായി എഴുതിയിട്ടുണ്ട്. കഥയല്ല എന്നു പറയുമ്പൊഴും അത് കഥയായി പറയാനും അറിയണം..ശ്യാമിനുണ്ട് ആ നാട്ടറിവ്..അഭിനന്ദനങ്ങൾ. വേണം ഈ ചൂടാറും മുൻപ് ആ ചൂട്.

ശ്യാം ബെന്‍സല്‍ • 19-09-2022 18:36

Thank you all for the comments and support.

ശ്യാം ബെന്‍സല്‍ • 20-09-2022 12:49

ഒരുപാടു നന്ദി. Thanks for the love and support.

RK • 19-09-2022 17:24

ഹൃദയഹാരിയായ അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ശ്യാം ബെന്‍സല്‍ • 20-09-2022 12:50

Thanks. I will try to post the next part asap.

RK • 19-09-2022 14:47

സൂപ്പർ

Vishnu R • 19-09-2022 14:32

❤?ഞാനും ഇന്നാ വായിക്കുനേ.. പേജ് കൂടുതൽ കണ്ടത് കൊണ്ട് കേറി വായിച്ചതാ. എന്തായാലും കൊള്ളാം ?

ശ്യാം ബെന്‍സല്‍ • 20-09-2022 12:51

Thanks

Sreeni • 19-09-2022 11:41

Lengthy pine super
Otta iruppil 3 partum vayichu
Baki pettanu expect cheyunu