← Back to ജിന്‍സി മറിയം 4 [ശ്യാം ബെന്‍സല്‍]

Comments

ജിന്‍സി മറിയം 4 [ശ്യാം ബെന്‍സല്‍] · approved reader discussion

Amal • 2023-12-20 18:53

ഈ പാർട്ട്‌ വന്നിട്ട് നാലു മാസം കഴിഞ്ഞിരിക്കുന്നു. അടിപൊളി സ്റ്റോറി ആയിരുന്നു. അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കുമല്ലോ.

മിലിന്ദ് • 2023-10-15 07:08

അടുത്ത ഭാഗം വരട്ടെ

veena • 2023-09-11 08:40

Please post the next part soon

ഹരി ഗോവിന്ദ് • 2023-08-30 00:14

ഈ സൈറ്റിൽ ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന ഏറ്റവും മികച്ച നാല് തുടർക്കഥകളിൽ ഒന്ന് ഇതായിരിക്കും. എന്നിട്ടും എന്താണാവോ വേണ്ടത്ര ലൈക്കൾ ഈ കഥക്ക് കിട്ടാതെ പോയത്?

നിരാശപ്പെടരുത്. ഒരു പക്ഷെ ആദ്യ നോവൽ ആയത് കൊണ്ടാവും വേണ്ടത്ര ലൈക്സ് തരാൻ ആളുകൾ മടിക്കുന്നത്. പക്ഷെ പറയാതെ വയ്യ, കഥ സൂപ്പർ ആണ് ട്ടോ. അടുത്ത ഭാഗം ഉടനെ പോരട്ടെ ?

രേഷ്മ ജയരാജ്‌ • 2023-08-28 06:38

കിടിലൻ കഥ, അടുത്ത ഭാഗം പെട്ടെന്ന് തരണേ

വിനീത • 2023-08-26 22:31

ഇപ്പോൾ സൈറ്റിൽ നന്നായി വായിച്ചു പോവുന്ന കഥകൾ ആണ് വളഞ്ഞ വഴികൾ, കൂട്ടുകാരന്റെ ഭാര്യയും കാമുകിയും. ഈ കഥയും അത് പോലെ തന്നെ അടിപൊളി ആണ്.

രേഷ്മ ജയരാജ്‌ • 2023-08-28 06:37

കിടിലൻ കഥ, അടുത്ത ഭാഗം ഉടനെ തരണേ

മിലിന്ദ് • 2023-10-15 07:07

അടുത്ത ഭാഗം വരട്ടെ

Amal • 2023-08-26 22:27

അടിപൊളി കഥ

Rose • 2023-08-24 19:05

Adipoli ?

RK • 2023-08-24 16:06

സൂപ്പർ കളി. അതിന്റെ വിവരണമോ, അതിലും മികച്ചത്. അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.