Chapter Title : ജിന്‍സിയുടെ ചീത്തകുട്ടി [JOEL]
അച്ചന് അറിയാം . അതിനെ പറ്റിയും തമാശ രീതിയില്‍ സംസാരം ഉണ്ടാകാറുണ്ട്.
മറ്റു അംഗങ്ങളേക്കാള്‍ ഞാനും അച്ചനും കൂടുതല്‍ കമ്പനിയായിരുന്നു. അതിന്റെ പല ആനുകൂല്യങ്ങളും എനിക്ക് അച്ചനില്‍ നിന്ന് ലഭിക്കും. സംഘടനയിലെ ഭാരവാഹിത്വം അല്ലെങ്കില്‍ വിദേശയാത്ര കഴിഞ്ഞു വരുമ്പോള്‍ എന്തെങ്കിലും ചെറിയ ഗിഫ്റ്റ് , അച്ചന്റെ കൂടെ നല്ല ഫുഡ് അങ്ങിനെ എന്തെങ്കിലും ആനുകൂല്യങ്ങള്‍ അച്ചന്‍ എനിക്ക് തരുമായിരുന്നു. കൂടാതെ വ്യക്തിപരമായി, അമ്മാമയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് അമ്മാമ സുഖമായി നടന്നു തുടങ്ങിയോ? നിന്റെ ജിന്‍സി മമ്മിയെ ശനിയാഴ്ച പള്ളിയില്‍ കണ്ടില്ലല്ലോ ? ഡാ കൊടിമരം ഡാഡിയോടു സ്‌പോണ്‍സര്‍ ചെയ്യാന്‍ പറയെടാ അങ്ങിനെ എന്തെങ്കിലും സംസാരവും വ്യക്തിപരമായ കാര്യങ്ങളും അച്ചനും ഞാനും സംസാരിക്കാറുണ്ട്. മമ്മിയുടെ കാര്യങ്ങള്‍ ചോദിക്കാനും പറയാനും അച്ചന് കൂടുതല്‍ താല്പര്യം കാണിക്കുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്്.
സാധാരണ ഞങ്ങള്‍ യൂത്തന്മാര്‍ സ്വന്തം വികാരി അച്ചനോടു ആണ്ടു കുമ്പസാരം നടത്താറില്ല.ഒരു ചമ്മല്‍ അണ് . ഒരു തവണ ഡേവിസച്ചന്റെ അടുത്തു പെട്ടുപോയി. കുമ്പസാരം തുടങ്ങി കുറച്ചു ചെറിയ ചെറിയ പാപങ്ങള്‍ പറഞ്ഞ് കുമ്പസാരം അവസാനിപ്പിക്കാം എന്നായിരുന്നു ഞാന്‍ വിചാരിച്ചത് പക്ഷെ അവിചാരിതമായി അച്ചന്‍ ഇങ്ങോട്ടു ചോദിച്ചു 'ജോയലേ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞോ?' ഞാന്‍ ഉം അച്ചാ എന്നു മൂളി. അച്ചന്‍ ചോദിച്ചു നീ സ്വയംഭോഗം ചെയ്യാറില്ലേ ഞാന്‍ ചെയ്യാറുണ്ട് എന്നു പറഞ്ഞു.അച്ചന്‍ പറഞ്ഞു പിന്നെ നീ എന്താ അത് ഏറ്റു പറയാഞ്ഞത്. അച്ചന്‍ എന്നോടു പറഞ്ഞു നീ എല്ലാവരും പോയതിനുശേഷം 8 മണിക്ക് വന്ന് കുമ്പസാരിച്ചാന്‍ മതി എന്ന് എല്ലാവരും പോയി കപ്യാര്‍ ആന്റണി ചേട്ടന്‍ പള്ളി വാതിലുകള്‍ അടച്ചു
💬 Comments
View all comments