← Back to ജിഷ

Comments

ജിഷ · approved reader discussion

meenakshi • 31-12-2016 14:56

Nannayi moneeeeee.....nalla katha

വികാസ് • 30-12-2016 23:34

പഴകും തോറും വീഞ്ഞിന് വീര്യം കൂടും മാസ്റ്റർ സൂപ്പർ

vijayakumar • 30-12-2016 10:10

super

sachin • 29-12-2016 20:28

"JISHA" anna title ozhivakkamayirunnu. Nombarapeduthunna ormakal.
Kadha kollam

കാമപ്രാന്തൻ • 29-12-2016 20:01

മാസ്റ്ററെ ഈ കഥ താങ്കൾ എഴുതിയതാണല്ലേ....

ഈ കഥ ഞാൻ വാട്സാപ്പിൽ പല തവണ വായിച്ചിട്ടുണ്ട്. മാസ്റ്ററും കോപ്പി അടിക്കാൻ തുടങ്ങിയല്ലേ എന്ന് ചോദിയ്ക്കാൻ വന്നപ്പോഴാ അവസാനത്തെ ലൈൻ കാണുന്നത്.

Raheem • 29-12-2016 19:20

സൂപ്പർ. എന്തായാലും ഭർത്താവിനെ അവിടെയിട്ടു പോകരുതേ. തുടരണം. നല്ല മൂഡ്‌ ഉണ്ട്.

biji • 29-12-2016 17:49

Super

പങ്കന്‍ • 29-12-2016 17:26

ഈ കീടം ജിഷക്ക് ആ ICU ആയ നൊങ്ങന്‍റെന്ന്‍ ഒരു ഏക്കറിന്റെ പവര്‍ ഓഫ് അറ്റാര്‍ണി വേടിച്ചു വച്ചിട്ട്.... അപ്പം കൊണ്ട് വില്ലടിച്ചാന്‍ പാട്ടും കളമെഴുത്തും നടത്താന്‍ പറ ...അല്ലേല്‍ ഏക്കറും പോകും അപ്പവും കീറും ...സത്യം പറയാമല്ലോ അണ്ണാ ഇത് ഞാന്‍ നേരത്തെ വായിച്ചിട്ടില്ല ...ഒരു തവണ പങ്ക കറക്കാന്‍ പറ്റി.
അണ്ണാ നിങ്ങള അടിക്കുറിപ്പ് വായിക്കുന്നതിനു മുന്‍പേ ഒരു സംശയം - ഏതു പാട്ടിനും ചെറിയ സമയം കൊണ്ട് പൊളപ്പന്‍ മ്യൂസിക്‌ ഇടുന്ന ഇളയരാജ അണ്ണനെ പോലയാണോ നിങ്ങള്‍ - കയ്യില് വല്ല കമ്പി കഥ ഒണ്ടാക്കുന്ന സോഫ്ട്ടവയര്‍ വല്ലോം ഒണ്ടാ? നായികാ നെയിം കൊടുക്കുക എത്ര പാര വേണമെന്ന് എണ്ണം കൊടുക്കുക നായകന്റെ പേരും സാധനത്തിന്റെ നീളവും ആഡ് ചെയ്യുക നായിക കല്യാണിയോ കന്യകയോ എന്ന്‍ സെലക്ട്‌ ചെയ്യുക കല്യാണി  (കല്യാണം കഴിഞ്ഞ ചെല്ലക്കിളി) ആണേല്‍ അവളുടെ hus ഇന്റെ നെയിം അവന്റെ കിങ്ങിണിയുടെ നീളം പിന്നെ സാഹചര്യങ്ങള്‍ ഒക്കെ സെലക്ട്‌ ചെയ്യുന്ന വല്ല സാധനവും ഉണ്ടോ എനിക്ക് അയച്ചു തന്നാ ഞാനും എഴുതാം യഷികഥ അല്ലാതെ എങ്ങനെ എഴുതാന്‍ അണ്ണാ അതിനൊള്ള അറിവന്നുമില്ല

Kambi Master • 29-12-2016 17:35

പങ്കന്‍ അപ്പിയുടെ യക്ഷിക്കഥ വായിച്ചു ഞാന്‍ ചിരിച്ചു ചത്തു....സത്യം...അതുപോലെ ഒരു കഥ എഴുതാന്‍ ഈ ലോകത്ത് അപ്പിക്ക് മാത്രമേ പറ്റൂ..ഞാനൊരു ത്രെഡ് തരാം. എന്നും രാത്രി എഴുന്നേറ്റ് ഏതെങ്കിലും പെണ്ണിന്റെ ദേഹത്ത് കയറി പണിയാന്‍ പോകുന്ന യക്ഷി..പക്ഷെ എന്നും അവള്‍ക്ക് പണി പാളും. ഏതോ ഒരുത്തന്‍ പണി ചെയ്ത് കൊന്നുകളഞ്ഞ അന്നുമുതല്‍ ഈ യക്ഷിക്ക് ആണുങ്ങളെ പണിഞ്ഞ ശേഷം കൊല്ലാന്‍ ആണ് ആഗ്രഹം..പക്ഷെ പണിക്ക് മുന്‍പേ യക്ഷിക്ക് പണി കിട്ടും..അതെങ്ങനെ എന്നൊക്കെ പങ്കനപ്പി അങ്ങ് ഊഹിച്ചാല്‍ മതി...എന്തര് പറേണു? തുടങ്ങുവോ??

Sunil • 29-12-2016 20:05

സാക്ഷാൽ മലയാറ്റൂരിന്റെ യക്ഷി പോലും പങ്കന്റെ യക്ഷിയുടെ ഏഴയലത്ത് വരില്ല......! പിന്നല്ലേ നമ്മുടെ...!
  മാസ്റ്റർ,
     താങ്കളുടെ പേര് കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ ആദ്യപേജ് പകുതികൊണ്ട് വായന മതിയാക്കിയേനേ....! അവസാനമുള്ള കുറിപ്പ് വായിക്കില്ലായിരുന്നു....! ഇതേ പശ്ചാത്തലത്തിൽ ഒരു പയ്യന്‍ ഈ ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്ന കഥ അഞ്ചാറ് മാസങ്ങൾക്ക്
മുന്നേ വന്നിരുന്നു...! ഇതിന്റെ കോപ്പി ആയിരുന്നു അത്..! ഇപ്പോൾ സസിയണ്ണന്റെ പണി പിള്ളാരെല്ലാം കണ്ട് പഠിച്ചിരിക്കുവാണല്ലോ...!
    തേപ്പ് തീർന്നു... അടുത്ത നില കട്ടകെട്ട് തുടങ്ങി അതുകൊണ്ട് തന്നെ മൈക്കാടിന് നിന്ന് തിരിയാൻ സമയം കിട്ടില്ല അതാണ് വായിക്കാൻ താമസം വന്നത്.....! ഉടൻ മുൻപ് കാണാത്ത ഒരു പുതുമയുമായി താങ്കളെ പ്രതീക്ഷിക്കുന്നു.....

Shahana • 29-12-2016 17:08

Orupaadu story ezhuthiyathukondavam
Thangalude storykalkku ellam same touch,same feel ,same situations,same fluency of language.
Nammude shaji kailas,priyadharshan,Adoor chithrangal Poole.

Next story muthal track onnu maattipidichuude mashe..

Thangalude ella kadhakalkkum iyal sex aanu highlight cheyyunne. Ithuvare romance nu importance kodukkunnilla.
Next kadhayil oralppam romantic aayi ezhuthikkode. Like "Krishnamohanam".

Pinne njan ithu mattarodum parayathe thangalodu paranjathu enthannal mattethu vyathi ezhuthunnathinekal better aavum thangal ezhthunne.

Dr. Sasi.MBBS • 29-12-2016 17:56

krishnamohanam ezhuthan krishnayundallo shahana - masterinte name sradhicho Kambi Master enna allathe love master ennallallo shahana :)

Kambi Master • 30-12-2016 14:27

ഷഹാന, മുന്‍പും താങ്കള്‍ ഇതേ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ എഴുത്തിനെ കുറിച്ച് താങ്കള്‍ നടത്തിയ വിലയിരുത്തലും ശരിയാണ്. ചില കാര്യങ്ങള്‍ക്ക് ഒരു പ്രത്യേക ഫോര്‍മുല ഉണ്ട്. അത് നമ്മള്‍ ഉണ്ടാക്കുന്നതല്ല, അതിന്റെ സ്പിരിറ്റ്‌ സ്വയം ഉണ്ടാക്കുന്നതാണ്. കമ്പി എന്നാല്‍ റൊമാന്‍സ് അല്ല. എങ്കിലും താങ്കളുടെ ആവശ്യം പരിഗണിച്ച് റൊമാന്റിക്ക് ആയ ഒരു കഥ എഴുതാം...

Arjun • 29-12-2016 16:12

Gud story

sreenandh • 29-12-2016 16:10

Nice

anish • 29-12-2016 15:10

Good....

Shahana • 29-12-2016 14:53

Kambi master oru Pravassi aano....?

Kambi Master • 29-12-2016 15:28

No..why?

Divya • 29-12-2016 14:47

Same thread as Marumakal marumakalude Kadi pinne another story (Name forgot) Marumakalum Ayavasi vallappanu patti pannunna kandu kalukkuunu...