Chapter Title : ജിഷയുടെ കൂടെ [SuresH]
കുറെ കഴിഞ്ഞു മെസ്സേജ് വന്നു . മലയാളി ആണോ ? അതെ എന്ന് പറഞ്ഞപ്പോൾ പിന്നെ റിപ്ലൈ ഇല്ല . ജ്ഞാൻ വിചാരിച്ചു രക്ഷ ഇല്ല . അന്ന് രാത്രി ജോബി എന്നെ വിളിച്ചു . അവൻ പറഞ്ഞു ജിഷ വിളിച്ചിരുന്നു എന്നെപ്പറ്റി അന്വേഷിച്ചു എന്ന് പറഞ്ഞു.
പിറ്റേന്ന് ജ്ഞാൻ ഒരു ഗുഡ് മോർണിംഗ് അയച്ചു ഉടനെത്തന്നെ റിപ്ലൈ കിട്ടി വെരി ഗുഡ് മോർണിങ് . എനിക്ക് ധൈര്യമായി പിന്നീട് ഡെയിലി മെസ്സേജുകൾ അയച്ചു തുടങ്ങി. ഒരു ബുധനാഴ്ച രാത്രി ഞാൻ മിസ് കാൾ അടിച്ചു.
ഉടനെ തിരിച്ചും മിസ് കാൾ വന്നു . ഞാൻ അവളെ വിളിച്ചു . കുറെ നേരം സംസാരിച്ചു . ഒന്ന് കാണണ്ടേ എന്ന് ചോദിച്ചു . വേണം എന്നായി അവൾ. എങ്കിൽ നാളെ രാത്രി ഫ്രീ ആണോ . അതെ എന്നായി അവൾ. റൂമിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ ,വന്നോളൂ പക്ഷെ രാത്രി 11 മണിക്ക് ശേഷം മാത്രം എന്ന് പറഞ്ഞു. അവൾ ലൊക്കേഷൻ പറഞ്ഞു തന്നു കൂട്ടത്തിൽ പിറ്റേന്ന് രാവിലെ 6 മണിക്ക് മുൻപേ പോണം എന്നും പറഞ്ഞു
പിറ്റേന്ന് രാവിലെ 10 മണി ആയപ്പോൾ ഒരു മെസ്സേജ് വന്നു .
സുരേഷ് എനിക്ക് അത്യാവശ്യമായി നാട്ടിലേക്കു 25000 രൂപ അയക്കണം ഒന്ന് ഹെല്പ് ചെയ്യാമോ . സാലറി കിട്ടുമ്പോൾ തരാം . തെറ്റിദ്ധരിക്കരുത് .
ഞാൻ റിപ്ലൈ ചെയ്തു പ്ളീസ് സെൻറ് യുർ അക്കൗണ്ട് Number ഡിയർ .
ഉടനെ നമ്പർ അയച്ചു തന്നു . ഞാൻ
💬 Comments
View all comments