Chapter Title : ജിഷ്ണുവിൻറെ കഴപ്പികൾ [കഴപ്പി]
എന്ന് വിളിക്കുന്നത് അത്രയ്ക്ക് ദേഷ്യം ആണ്. കാരണം അനാഥൻ ആണെങ്കിലും bastard അല്ല. ..... "പ്ലീസ് ആൻറിവിശ്വസിക്കണം, വേണമെങ്കിൽ നീതുവിനോട് ചോദിച്ചു നോക്കണം."
"ദീപ്തി നീ പോയി നീതുവിനെ വിളിച്ചിട്ട് വാ. അവൾ എങ്ങാനും വേറെ പറഞ്ഞാൽ ബന്ധം ഇതോടെ തീരും ഇവൻ പിന്നെ ജയിലിൽ ആയിരിക്കും. സത്യം പറ മോനൂ. നീ എന്തിനാ വന്നത്."
"സത്യം ആണ് ആൻറിഅവളെ കാണാൻ ആണ് വന്നത് വേറെ ദുരുദ്ദേശം ഒന്നും ഇല്ല. അല്ലെങ്കിൽ തന്നെ മോഷ്ടിക്കാൻ ആണ് ഉദ്ദേശം എങ്കിൽ മാരിയേജ് തീരുമാനിച്ചതിന് ഒരു ആഴ്ച മുമ്പ് ഞാൻ അങ്ങനെ ഒരു ശ്രമം നടത്തുമോ. അവൾ നാളെ വാൻകൂവർ ബിസിനസ്സ് ആവശ്യത്തിന് പോകുവാണ് എന്ന് അറിഞ്ഞത് കൊണ്ട് കാണാൻ വന്നതാണ്."
"അങ്ങനെ ആണെങ്കിൽ നിനക്ക് നേരെ ഗേറ്റിലൂടെ വന്നാൽ പോരേ. അവൾ ഇതാദ്യം അല്ലല്ലോ ബിസിനസ്സ് ട്രിപ്പ് പോകുന്നത്. നീ കിടന്ന് ഉരുളണ്ട. സത്യം പറ. നിനക്ക് എന്തായാലും എൻ്റെ മോളെ കെട്ടിച്ചു തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..". അവർ ജിഷ്‌നുവിനോട് തീർത്തു പറഞ്ഞു.
"അല്ലെങ്കിൽ എൻ്റെ ഫോൺ നോക്ക് അവളോട് ഞാൻ സംസാരിച്ചു വെച്ചതേ ഉള്ളൂ.."
അവൻ ഫോൺ എടുത്ത് സ്മിത യുടെ നേരെ നീട്ടി.
“ദീപ്തി നീ ആ ഫോൺ ഒന്നു വാങ്ങി നോക്ക്”, സ്മിത അവളെ കണ്ണു കാണിച്ചുകൊണ്ട് പറഞ്ഞു
ദീപ്തി ഫോൺ അവൻ്റെ കൈയിൽ നിന്ന് വാങ്ങി
Phone വാങ്ങുന്നതിന് ഇടയിൽ അവൻ്റെ കൈ ദീപ്തിയുടെ നനുത്ത വിരലിൽ സ്പർശിച്ചു. അവൾ അവൻ്റെ ഉള്ളം കൈയ്യിൽ ഒന്ന് ചൊറിഞ്ഞു. എന്നിട്ട് ഒരു കണ്ണടച്ചു കാണിച്ചു.
💬 Comments
View all comments