0%

Chapter Title : ജിത്തുവിന്‍റെ അമ്മ പ്രമീള 2 [ഒറ്റകൊമ്പൻ]

പ്രമീള സ്റ്റെപ്പ് കയറാൻ തുടങ്ങി.. പുറകേ, അവളുടെ ഷേയ്പ്പൊത്ത കുണ്ടി തെന്നി'ഇളകുന്നത് നോക്കി മാധവനും, ഏറ്റവും പിന്നിൽ എല്ലാം കണ്ട് ജിത്തുവും.

രണ്ടാം നിലയിൽ ആകെ 3 അപ്പാർട്ട്മെൻറ്റാണ് ഉളളത്. അതിൽ ഒന്ന് ആളില്ലാതെ അടച്ചു കിടക്കുകയാണ്. അവർ മുകളിലെത്തിയപ്പോൾ ആകെ ഇരുട്ട്!. മാധവൻ കൈനീട്ടി വരാന്തയിലെ ലൈറ്റ് ഇട്ടു. അപ്പോഴേയ്ക്കും പ്രമീള തങ്ങളുടെ അപ്പാർട്ട്മെൻറ്റിന്റ്റെ വാതിൽക്കൽ കൈയിലിരുന്ന കിറ്റും, കുടയും വെച്ചിട്ട് ബാഗിൽ നിന്ന് താക്കോലെടുത്തു. അപ്പോൾ തന്റ്റെ പോക്കറ്റുകളിലെല്ലാം തപ്പികൊണ്ട് പരിഭ്രാന്തനായ് മാധവൻ അവരോട് പറഞ്ഞു, "അയ്യോ ഓഫീസിൽ നിന്നും താക്കോലെടുക്കാൻ മറന്നു!.. ഈശ്വരാ സൗമിനി ഇനി ഷിഫ്റ്റ് കഴിഞ്ഞ് അവളുടെ കൈയ്യിലെ താക്കോലുമായി വരാൻ പാതിരാത്രി വരെ ഞാൻ ഇവിടെ 'നിന്ന്' വെയിറ്റ് ചെയ്യേണ്ടിവരുമല്ലോ!" "ഡോൺട് വറി ധവാൻ അങ്കിൾ.., ആന്റ്റി വരുന്നതു വരെ ഞങ്ങളുടെ ഫ്ളാറ്റിൽ ഇരിക്കാമല്ലോ അങ്കിളിന്.. അല്ലേ അമ്മേ?" ജിത്തുവിന്റ്റെ ചോദ്യം കേട്ട് പ്രമീള ഒന്ന് മടിച്ചെങ്കിലും, സമ്മതം മൂളി , "മ്..മ്" ഇത് കേട്ട മാധവന്റ്റെ മുഖം വിടർന്നു.. ജിത്തുവിന്റ്റെയും.

ഡോർ തുറന്ന് അകത്തേക്ക് കയറിയ പ്രമീളയ്ക്കും ജിത്തുവിനും പുറകിലായ് മാധവനും കയറി. ജിത്തു വാതിലടച്ച് ബോൾട്ടിട്ട്, ബാഗുമായ് നേരെ തന്റ്റെ മുറിയിലേക്ക് പോയി. പക്ഷേ അയാൾ പറഞ്ഞത് അങ്ങോട്ട് തീർത്തും വിശ്വാസം ആകാതിരുന്ന പ്രമീള തിരിഞ്ഞ് മാധവനെ നോക്കി. അയാൾ അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ചിട്ട് കൈ കൊണ്ട് ചുമ്മാ എന്ന് കാണിച്ചു. ഇതു കണ്ട് അവൾ മുഖത്തൊരു കുസൃതി ഭാവത്തോടെ മാധവനെ നോക്കി കണ്ണുരുട്ടി..

💬 Comments

View all comments