Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]
താഴേക്ക് ചാടി….
മഞ്ജുവിൻ്റെ വീട്ടിൽ എത്തിയപ്പോൾ മഞ്ജു അവൾടെ അമ്മയും കൂടെ ഒരുങ്ങി നിൽക്കുന്നത് കണ്ട്
ബിജി: എടി നീ എവിടെ പോകുവാ?
മഞ്ജു: എടി ഞാൻ അക്ഷയ സെൻ്റർ വരെ പോകുവാ..എൻ്റെ വോട്ടർ ഐഡി ശരിയാക്കാൻ..അവരിപ്പോ വിളിച്ചു വേഗം ചെല്ലാൻ പറഞ്ഞിട്ട്…..
മമ്മിക്ക് ചുരിദാർ ൻ്റെ തുണി എടുത്തിരുന്നു അത് ഒന്നു തൈയ്യകടയിൽ കൊടുത്തിട്ട് വരാം
നി ഇവിടെ ഇരിക്ക് പെട്ടന്ന് വരും ഞങ്ങൾ
അത് മാത്രം അല്ല പപ്പ ഇപ്പൊ തിരുവനന്തപുരത്ത് നിന്നും വരും (മേനോൻ സാർ) അതുകൊണ്ട് വീട് പൂട്ടിയിട്ട് പോകാൻ പറ്റില്ല….
ബിജി: ശരി ഡീ ഞാൻ ഇവിടെ നീക്കാം….എടി പിന്നെ നീ നോക്കിയോ അലോട്ട്മെൻ്റിൻ്റെ കാര്യം??
മഞ്ജു: എടി രാവിലെ നോക്കാൻ വന്നപ്പോൾ കറൻ്റ് ഇല്ലാരുന്നു…ഇനി കറൻ്റ് വരാതെ ഒരു രക്ഷയും ഇല്ല…എന്തായാലും ഞാൻ തിരിച്ചു വരുമ്പോൾ കറൻ്റ് വരുമായിരിക്കും…നീ ഇവിടെ ഇരിക്ക്
ബിജി: എന്ന നി പോയിട്ട് പെട്ടന്ന് വരണേ..
മഞ്ജു: പെട്ടന്ന് വരാം
അതിനിടക്ക് മഞ്ജുവിൻ്റെ അമ്മ സ്കൂട്ടി ആയി അവരുടെ മുന്നിൽ എത്തി
ബിജിയോട് മഞ്ജുവിൻ്റെ അമ്മ : മോളെ ഞങൾ പോയിട്ട് ഇപ്പൊ വരാം കേട്ടോ
ഏട്ടൻ വരുമ്പോൾ( മേനോൻ) പറഞ്ഞേക് കേട്ടോ..
ബിജി തല ആട്ടി കൊണ്ട് : ഓകെ ആൻ്റി
മഞ്ജു അമ്മയുടെ പുറകിൽ കയറി ഇരുന്നു
മഞ്ജുവും അവൾടെ അമ്മയും കൂടെ പുറത്തേക്ക് പോയി…
മഞ്ജു സിറ്റ് ഔട്ടിൽ ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു… അല്പ സമയം കഴിഞ്ഞു ഒരു കാർ ഗേറ്റ് കടന്നു വീടിൻ്റെ കാർ പോർച്ചിൽ വന്നു
💬 Comments
View all comments