Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]
നിന്നെ അറിയാൻ പറ്റുമരുന്നു…
ഓഫീസ് മുറിക്ക് ഉള്ളിൽ ഓഫീസ് ഡെസ്ക്, ഒരു കംപ്യൂട്ടർ ടേബിൾ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്പ്, 3 ചെയർ, വലതും ചെറുതുമായ രണ്ടു അലമാരകൾ, ഒരു കട്ടിൽ ഇത്രയും സജ്ജികരണങ്ങൾ ഉണ്ടായിരുന്നു….
മേനോൻ ബിജിയെ കൊണ്ട് റൂമിലെത്തി കസേര വലിച്ചിട്ടു അതിലേക്ക് ഇരുന്നു…അലമാര തുറന്നു ഒരു ടോർച്ചും ഫസ്റ്റ് എയ്ഡ് ബോക്സും എടുത് ബിജി ഇരുന്ന വശത്ത് തന്നെ ബെഡിൽ വെച്ചിട്ട് മറ്റൊരു കസേര എടുത്ത് ബിജി ഇരിക്കുന്നതിന് എതിര് വശത്തായി ഇരുന്നു…
മുള്ളു കൊണ്ട കാൽ എടുത്ത് നോക്കാൻ വേണ്ടി ബിജിയുടെ കാൽ മേനോൻ മടിയിലേക്ക് എടുത്തു വെക്കാൻ നോക്കിയപ്പോൾ….…
ബിജി പെട്ടെന്ന് തന്നെ കാൽ താഴേക്ക് വലിച്ചു മേനോൻ്റെ നേരെ നോക്കിയിട്ട്
“ഞാൻ എടുത്തോളം ….അങ്കിൾ എന്തിനാ ബുദ്ധി മുട്ടുന്നത്”, കാലിൽ എല്ലാം അഴുക്കും ആണ്…
മേനോൻ കാൽ ബലമായി എടുത്ത് മടിയിൽ തന്നെ വെച്ചിട്ട്
“ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോളെ “ നിന്നെ കൊണ്ട് ഒറ്റക്ക് മുള്ളു എടുക്കാൻ പറ്റില്ല …
നീ കുറച്ചു നേരം അനങ്ങാതെ ഇരിക്ക്..ടോർച്ച് ഓൺ ചെയ്തു കൊണ്ട് ബിജിയുടെ കൈൽ കൊടുത്തിട്ട്
മേനോൻ: ടോർച്ച് ഇങ്ങോട്ട് അടിക്ക് ….
ഞാൻ ഒന്ന് നോക്കട്ടെ…
മോളെ നിൻ്റെ കാൽ ഉയർത്തി എൻ്റെ മടിയിലേക്ക് വെക്കു…
ബിജി മനസ്സില്ല മനസ്സോടെ തൻ്റെ കാൽ മേനോൻ്റെ മടിയിൽ വച്ചു…..
ബിജി മേനോന് മുള്ളു കാണാൻ വേണ്ടി അല്പം മുന്നോട്ട് അല്പം കുനിഞ്ഞു കൊണ്ട് ടോർച്ച് കാലിലേക്ക് അടിച്ചു…
ബിജി കുനിഞ്ഞു കാലിലേക്ക് നോക്കി
💬 Comments
View all comments