Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]
കൂർപ്പിച്ചു ഗോഷ്ടി കാണിച്ചു….
പെട്ടന്ന് മേനോൻ ബിജിയുടെ “ചുണ്ടിൽ ഉമ്മ വെച്ചു”….
ബിജി: ഇത്രേം ഉള്ളോ ഞാൻ കരുതി വേറെ എന്തോ വലിയ സംഭവം ആണെന്ന്
മേനോൻ: ശരിക്കുള്ള രുചി അറിയാൻ പോകുന്നത് ഉള്ളൂ…ഇഷ്ടായാൽ മോളും തിരിച്ചു തരണം അതുപോലെ
ബിജി: നോക്കട്ടെ ..ആദ്യം കാണിക്ക് അത് കഴിഞ്ഞു ആലോചിക്കാം…
മേനോൻ തല താഴ്ത്തി ബിജിയുടെ ചുണ്ടിൽ അവളുടെ പവിഴാധരങ്ങൾ ഒന്ന് അമർത്തി. ..
ബിജിയുടെ ചെറിയ ചുണ്ട് മുഴുവനോടെ കൂട്ടി അമർന്നാണ് മേനോൻ്റെ ചുണ്ട് പതിഞ്ഞത്…
പതുക്കെ മേനോൻ ഒന്നു കൂടി ചുണ്ടു കൊണ്ട് അവളുടെ ചുണ്ട് അകത്തി ആ ചുണ്ട് മുഴുവനോടെ ഒന്ന് ചുംബിച്ചു.
“ഹൂ “ബിജി യുടെ ഉള്ളിൽ നിന്നും അവൾ പോലും അറിയാതെ നേർത്ത നാദം പുറത്തേക്ക് വന്നു….
മേനോനെ ബിജിയുടെ മുഖത്തു നോക്കി കൊണ്ട് തന്നെ ചുണ്ട് കൊണ്ട് അവളുടെ ചുണ്ട് ഒന്ന് ഈമ്പി….
ആദ്യം ബലം പിടിച്ചു കിടന്ന ബിജി പിന്നെയും മേനോൻ അങ്ങനെ ഈമ്പിയപ്പോൾ ബലം കുറച്ചു ചുണ്ട് ഒന്ന് അയച്ചു….
അതെ സമയം മേനോൻ ചുണ്ടോടു കൂടി ബിജി ചുണ്ട് ഒന്ന് ചെറുതായി കടിച്ചു വലിച്ചു ഈമ്പി..
“മ്മ്…. സുഖത്തിൻ്റെ പരമോന്നതിയിൽ ” ബിജി ഞരങ്ങി…
മേനോൻ പിന്നെയും ആ ചുണ്ടിൽ അമർത്തി ചുംബിച്ചു….
ആ സുഖം ആസ്വദിച്ചു കിടന്ന ബിജി ചുണ്ട് പാതി തുറന്ന് വന്നത് കണ്ട മേനോൻ പിന്നെയും ചുംബിച്ചു കീഴ് ചുണ്ട് ഒന്ന് ചപ്പി വലിച്ചു….
ഒരു തവണ ഈമ്പി വലിച്ചപ്പോൾ മേനോൻ സ്വന്തം ചുണ്ട് ഒന്ന് നുണഞ്ഞു. അതിൽ പറ്റിയിരുന്ന
💬 Comments
View all comments