0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 5.4K

പറഞ്ഞേ!

മേനോൻ: ഒരുപാട് ആൾക്കാര് ഉണ്ടായിരുന്നോ ?

മഞ്ജു: കുറച്ചു പേര് ഉണ്ടാരുന്നു..

പപ്പ…ബിജി പോയോ?

മേനോൻ: ഇല്ല , നിന്നെ പോലെ തന്നെ നിൻ്റെ കൂട്ടുകാരിയും കണക്ക…

മഞ്ജു: അതെന്താ അങ്ങനെ പറഞ്ഞേ??

മേനോൻ: അതോ….അവൾ ആ പേര മരത്തിൽ വലിഞ്ഞു കേറി മറിഞ്ഞു  താഴെ വീണു…..

മഞ്ജു: എന്നിട്ട് അവൾക്ക് എന്തേലും പറ്റിയോ?

മേനോൻ: വലിയ കുഴപ്പം ഒന്നും ഇല്ലന്ന് തോന്നുന്നു…കരച്ചില് കേട്ട് ഞാൻ ചെന്ന് നോക്കിയപ്പോൾ അവള് താഴെ കിടക്കുന്നത് കണ്ട്…. പിന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു…

മഞ്ജു: എന്നിട്ട് അവളെന്തിയെ?

മേനോൻ: നിൻ്റെ റൂമിൽ പോയി ഇരിക്കാൻ ഞാൻ പറഞ്ഞു…

മഞ്ജു: ഞാൻ പോയി നോക്കട്ടെ

മേനോൻ്റെ ഭാര്യ സകുട്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി  മേനോനോട്

“ ഞാൻ ഈ ഡ്രസ് ഒന്ന് മാറിയിട്ട് ചായ തരാം കേട്ടോ!

മേനോൻ: ഇനി ഇപ്പൊ ചായ ഒന്നും വേണ്ട എനിക്ക് ഒരു നാരങ്ങ  വെള്ളം മതി..

മേനോൻ്റെ ഭാര്യ: ശരി ഏട്ടാ…

ഇതേ സമയം ബിജി ബാത്ത്റൂമിൽ പോയി മുഖം എല്ലാം കഴുകി തല മുടി ഒക്കെ  ചീകി.. വസ്ത്രം എല്ലാം ധരിച്ചു മഞ്ജുവിൻ്റെ ബെഡിൽ കഴിഞ്ഞു പോയ മനോഹരമായ അനുഭവങ്ങളെ ഓർത്തു  കിടക്കുന്നുണ്ടായിരുന്നു…

പെട്ടന്ന് വാതിൽ തുറന്നു മഞ്ജു കയറി വന്നു ബിജിയോട്

നീ പേരെയിൽ നിന്ന് വീണോ? പപ്പ പറഞ്ഞു ! നിനക്ക് വല്ലതും പറ്റിയോ?

ബിജി: കുഴപ്പം ഒന്നും ഇല്ലടി…താഴെ വീണപ്പോ കാലിൽ ഒരു മുള്ളു കേറിയിരുന്നു അത് അങ്കിൾ ആണ് എടുത്ത് തന്നെ…പക്ഷേ….

മഞ്ജു: എന്താടി  ഒരു

💬 Comments

View all comments