0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 2519

മുഖപരിചയം ഇല്ലാത്തതിനാൽ ആരും പരസ്പരം സംസാരിച്ചില്ല…..

മഞ്ജുവും ബിജിയും കൈ കോർത്ത് പിടിച്ചു അടുത്ത അടുത്ത സീറ്റിൽ ഇരുന്നുകൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു..

സ്കൂൾ ഗ്രൗണ്ടിലേക്ക് വാൻ കൊണ്ട് നിർത്തി…..

ഇതുവരെ കേവലം പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ച അവർക്ക് ഇതൊരു പുതിയ സ്കൂൾ അനുഭവമാണ്…. ഒരുപാട് യൂണിഫോം ധരിച്ച ആണും പെണ്ണുമായി കുട്ടികൾ അവിടെ അവിടെ നിൽക്കുന്നു…

മഞ്ജുവിനും, ബിജിക്കും ആകാംഷയും ചെറിയ പേടിയും ഉണ്ടായിരുന്നു ഉള്ളിൽ

ബിജി മഞ്ജുവിനോട് “ നിനക്ക് പേടിയുണ്ടോ?” പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...

മഞ്ജു   പൊതുവെ ധൈര്യശാലിയാണെങ്കിലും ഈ അവസരത്തിൽ അവളെ അല്പം പേടിപ്പെടുത്തിയിരുന്നു…

മഞ്ജു: പേടിക്കണ്ട…പതിയെ ശരിയാകും…

ബിജി: “ഹ്മം” നമ്മളും ആൺകുട്ടികളും ഒന്നിച്ചിരിക്കുമ്പോഴുള്ള കാര്യം ഓർക്കുമ്പോൾ ചങ്ക് ഇടിക്കുന്നുണ്ട്..

പിന്നെ  പുതിയ ടീച്ചർമാർ..സാറുമാർ എല്ലാം ഓർക്കുമ്പോൾ ചെറിയൊരു ടെൻഷൻ,” ബിജി  കൂട്ടി ചേർത്ത്….

മഞ്ജു: എടി കോപ്പേ പറഞ്ഞു പറഞ്ഞു എന്നേം കൂടെ പേടിപ്പിക്കുമോ! ഒന്ന് മിണ്ടാതെ വാ എൻ്റെ കൂടെ ക്ലാസ് കണ്ടുപിടിക്കാം…

അവർ നടന്നു നടന്നു ഒരു ഓഡിറ്റോറിയത്തിന് മുന്നിൽ എത്തി..അവിടെ വലിയ ഒരു ബാനർ ഉണ്ടായിരുന്നു ..” “പുതിയ ബാച്ചിന് സ്വാഗതം”

അതിനു താഴെ ആയി ചെറിയ ഒരു നോട്ടീസ്  ബോർഡിൽ  “ പുതിയ കുട്ടികൾ എല്ലാം ഓഡിറ്റോറിയത്തിൽ വന്നിരിക്കുക”

അങ്ങനെ മഞ്ജുവും ബിജിയും ഓഡിറ്റോറിയത്തിൽ അടുത്തടുത്ത് ഇരുന്നു….അവിടെ കുറെ ടീച്ചേഴ്സ് സാറുമാർ..ഓരോ കുട്ടികളെ ഫയൽ നോക്കി പേര് വിളിച്ചു ഓരോ ഡിവിഷൻ, ഡിപ്പാർട്ട്മെൻ്റ് ആക്കി വിടുന്നുണ്ടായിരുന്നു…

ഒടുക്കം സയൻസ് ബാച്ച് ൻ്റെ പേര് വിളിക്കാൻ തുടങ്ങി…30 പെൺ കുട്ടികളും 30 ആൺകുട്ടികളും അടങ്ങുന്ന ബാച്ചിലേക്ക് അവർ ഒരുമിച്ചു പോയി…

പുതിയ ക്ലാസ് റൂം

മഞ്ജുവും ബിജിയും  'പ്ലസ് വൺ സയൻസ് എ' എന്നെഴുതിയ ക്ലാസ്സിൽ ലൈൻ ആയി  പ്രവേശിച്ചു…..

മഞ്ജുവും ബിജിയും ഏറ്റവും പുറകിൽ നിന്നും രണ്ടാമത്തെ ബഞ്ചിൽ ഒരുമിച്ചിരുന്നു. അവരുടെ മുന്നിലും പിന്നിലുമിരുന്നത് ആൺകുട്ടികളും മറ്റ് സ്കൂളുകളിൽ നിന്ന് വന്ന പെൺകുട്ടികളുമായിരുന്നു. എല്ലാവരും പരസ്പരം ഒരു കൗതുകത്തോടെ നോക്കി….

ഒരു തത്തമ്മ പച്ചയിൽ  നീല പുള്ളികൾ നിറമുള്ള സാരിയും തത്തമ്മ

💬 Comments

View all comments