0%

Chapter Title : ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Author : kkstories Read All Parts 2525

ദേവൻ ബിജിയെ  തൊണ്ടി വിളിച്ചു..തിരിഞ്ഞു നോക്കിയ ബിജിയോട്

“എടി ബിജി നീ കൂടെ വാടി…ഞങ്ങളും ഉണ്ട് ഓട്ടത്തിന്..

ബിജി: എടാ എനിക്ക് ഓടാൻ ഒന്നും ഉള്ള കപ്പാസിറ്റി ഇല്ല… ഞാൻ ഓടിയാൽ ഫിനിഷിങ് ലൈൻ പോലും എത്തില്ല

ദേവൻ: അതിനു ആര് ജയിക്കാൻ വേണ്ടി ഓടുന്നു! ഇത് ചുമ്മാ വെളിയിൽ കറങ്ങി നടക്കാൻ ഉള്ള പ്ലാൻ അല്ലേ! ചുമ്മാ പേരിനു ഒന്നു ഓടുന്നു അത്ര തന്നെ..സ്പോർട്സ് ഡേ അന്ന് നമ്മള് ഓടിയ പോലെ കാണിക്കുന്നു…നൈസ് ആയി മുങ്ങുന്നു

ബിജി: അങ്ങനെ ആണേ ഞാനും റെഡി..

മഞ്ജു: നിങ്ങള് എന്താ അന്നു പരുപാടി?

സേവ്യർ : ഞങൾ അന്നൊരു പടത്തിന് പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട്…

മഞ്ജു: ഡാ ഞങളെ കൂടെ കൊണ്ട് പോകുമോ പടത്തിന്..ഒരുപാട് നാളായി ഒരു സിനിമ കണ്ടിട്ട്...

ദേവൻ: മഞ്ജു വരും ബിജി വരില്ലേ?

ബിജി: ഡാ ഞാനും വരും പേടിക്കണ്ട

ദേവൻ: പടത്തിൻ്റെ കാര്യം നമുക്ക് സെറ്റ് ആക്കം…

എന്ന ഇപ്പൊ തന്നെ നമുക്ക് പോയി പേര് കൊടുക്കാം..

പ്രാക്ടീസ് എന്ന് പറഞ്ഞു ക്ലാസിൽ നിന്നു വെളിയിൽ ചാടാം.

റസൂൽ : എല്ലാവരും ഒരുമിച്ചു പോയ ശരി ആവില്ല…നമ്മള് ഇപ്പോഴേ നോട്ട പുള്ളികൾ ആണ് ..

ഒരു കാര്യം ചെയ്, ബിജി ആദ്യം പോ എന്നിട്ട് ദേവൻ പോകട്ടെ അത് കഴിഞ്ഞു മഞ്ജു, അത് കഴിഞ്ഞു സേവ്യർ, ഒടുക്കം ഞാൻ എന്താ ഓകെ അല്ലേ

ബിജി : ഓകെ ഡാ..ഞാൻ പോയിട്ട് വരാം..

ബിജി പി. റ്റി സാറിനെ അന്വേഷിച്ചു ഓഫീസ് റൂമിൽ എത്തിയപ്പോൾ സിജി ടീച്ചർ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളൂ..

ബിജി: ടീച്ചറെ..

സിജി :ഉം, പറ ബിജി എന്താ പേര് കൊടുക്കാൻ വന്നതാണോ?

ബിജി: അതേ ടീച്ചറെ, ഞാൻ പാട്ടിന് പേര് കൊടുക്കാൻ വന്നതാ…

മഞ്ജു ടീച്ചർ ഇരിക്കുന്ന  മേശയുടെ എതിർ വശത്തായി നിന്നു..

സിജി അവിടെ വെച്ചിരുന്നു ഒരു ഫയൽ തുറന്നു അതിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്ത് ബിജിയുടെ പേര് എഴുതി

“ വേറെ ആരേലും ഉണ്ടേൽ പറഞ്ഞു

💬 Comments

View all comments